തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് ചികിത്സയ്ക്ക് സ്വകാര്യ ആശുപത്രികള്‍ ഈടാക്കേണ്ട നിരക്ക് സര്‍ക്കാര്‍ നിശ്ചയിച്ചു. കാരുണ്യ സുരക്ഷാ പദ്ധതിക്ക് കീഴിലുള്ള എം പാനല്‍ ചെയ്ത സ്വകാര്യ ആശുപത്രികളിലേയും സര്‍ക്കാര്‍ സംവിധാനത്തില്‍നിന്ന് ചികിത്സയ്ക്കായി റഫര്‍ ചെയ്യുന്ന സ്വകാര്യ ആശുപത്രികളിലേയും കൊവിഡ് ചികിത്സാനിരക്കുകളാണ് നിശ്ചയിച്ച് ഉത്തരവിറക്കിയത്....
Read full story
മധൂരില്‍ കോവിഡ് പ്രതിരോധം ശക്തമാക്കി ആരോഗ്യ വകുപ്പ്
റിപ്പോര്‍ട്ട്

മധൂരില്‍ കോവിഡ് പ്രതിരോധം ശക്തമാക്കി ആരോഗ്യ വകുപ്പ്

By ന്യൂസ് ഡെസ്ക് July 25, 2020
കാസര്‍ഗോഡ് : മധുര്‍ പഞ്ചായത്തില്‍ കോവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ പ്രതിരോധം ശക്തമാക്കി ആരോഗ്യ വകുപ്പ്. കോവിഡ് വൈറസ് ബാധിതരോട് പ്രാഥമിക സമ്പര്‍ക്കമുള്ള 60 പേരുടെ  ആന്റിജന്‍ പരിശോധന നടത്തി.രോഗികളായവരെ ചികിത്സാ കേന്ദ്രങ്ങളിലേക്ക് മാറ്റി.  5, 6, 7,9, 10, 11,15,...
Read full story
ന്യൂഡല്‍ഹി: കേന്ദ്ര ആരോഗ്യമന്ത്രാലയത്തിലെ ജീവനക്കാരന് കൊറോണ സ്ഥിരീകരിച്ചു. ഇദ്ദേഹത്തിന്റെ സമ്പര്‍ക്കപട്ടികയില്‍ ഒട്ടേറെ ആളുകളുണ്ടെന്നു കണ്ടെത്തിയിട്ടുണ്ട്. ഇതേത്തുടര്‍ന്ന് മന്ത്രാലയം ഉള്‍പ്പെട്ട നിര്‍മാണ്‍ഭവന്‍ കൊവിഡ്- 19 പ്രോട്ടോകോള്‍ പ്രകാരം അണുവിമുക്തമാക്കും. രോഗിയുടെ വിശദമായ റൂട്ട്മാപ്പ് തയ്യാറാക്കുകയാണെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. ആരോഗ്യമന്ത്രാലയത്തിലെ മെഡിക്കല്‍ എഡ്യൂക്കേഷന്‍ വിഭാഗത്തിലുള്ള...
Read full story
തിരുവനന്തപുരം: കേരളത്തില്‍ കോവിഡ് വ്യാപനം വര്‍ധിക്കാന്‍ സാധ്യത ഏറെയാണെന്ന് ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്. ജനിതകമാറ്റം സംഭവിച്ച അതിതീവ്ര വൈറസിന്റെ ആക്രമണം ഉണ്ടായേക്കാം. ഇതിലേക്ക് കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണ്. കേരളത്തില്‍ ഇപ്പോഴുള്ള മഴ രോഗവ്യാപനം കൂടാന്‍ കാരണമായേക്കാം. അന്തരീക്ഷ ഊഷ്മാവ് കുറയുന്നത് കോവിഡ്...
Read full story
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ആരോഗ്യവകുപ്പില്‍ എന്‍എച്ച്എം മുഖാന്തിരം 3770 താത്ക്കാലിക തസ്തികകള്‍ സൃഷ്ടിച്ച് നിയമനം നടത്തിവരുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. 704 ഡോക്ടര്‍മാര്‍, 100 സ്പെഷ്യലിസ്റ്റുകള്‍, 1196 സ്റ്റാഫ് നഴ്സുമാര്‍, 167 നഴ്സിങ് അസിസ്റ്റന്റുമാര്‍,...
Read full story
തിരുവനന്തപുരം: സംസ്ഥാനത്ത് 2020 ഏപ്രിൽ 30ന് വിരമിച്ച കോവിഡ്-19 ചികിത്സയും പ്രതിരോധവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ നേരിട്ട് ഇടപെട്ടിരുന്ന ആരോഗ്യ വകുപ്പിലേയും ആരോഗ്യ വിദ്യാഭ്യാസ വകുപ്പിലേയും ജീവനക്കാരുടെ സേവനം തുടർന്നും ലഭ്യമാക്കാൻ അഡ്ഹോക്ക് വ്യവസ്ഥയിൽ നിയമിക്കുന്നതിന് അനുമതി നൽകി ഉത്തരവിട്ടതായി ആരോഗ്യ വകുപ്പ്...
Read full story