ആരോഗ്യ രംഗത്ത് വൻ വികസനം : കേരള ഹെല്‍ത്ത് സിസ്റ്റം ഇംപ്രൂവ്മെന്റ് പ്രോഗ്രാം നടപ്പിലാക്കുന്നതിന് മന്ത്രിസഭാ യോഗം അംഗീകാരം നൽകി

തിരുവനന്തപുരം: ആരോഗ്യ വകുപ്പിന് കീഴില്‍ ലോകബാങ്ക് സഹായത്തോടെ കേരള ഹെല്‍ത്ത് സിസ്റ്റം ഇംപ്രൂവ്മെന്റ് പ്രോഗ്രാം നടപ്പിലാക്കുന്നതിന് ലോക ബാങ്കില്‍ നിന്നും 2424.28 കോടി രൂപ (280 ദശലക്ഷം ഡോളര്‍) വായ്പ എടുക്കുന്നതിന് മന്ത്രിസഭാ യോഗം അനുമതി നല്‍കി.. P for R …

ആരോഗ്യ രംഗത്ത് വൻ വികസനം : കേരള ഹെല്‍ത്ത് സിസ്റ്റം ഇംപ്രൂവ്മെന്റ് പ്രോഗ്രാം നടപ്പിലാക്കുന്നതിന് മന്ത്രിസഭാ യോഗം അംഗീകാരം നൽകി Read More

മഹാരാഷ്ട്രയിൽ അടുത്ത രണ്ടാഴ്ച കോവിഡ് വർധിക്കാൻ സാധ്യതയുണ്ടെന്ന് ആരോഗ്യ മന്ത്രാലയം

മുംബൈ: 24 മണിക്കൂറിനിടെ മഹാരാഷ്ട്രയിൽ 9 കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തു. 1,115 കോവിഡ് കേസുകളും റിപ്പോർട്ടു ചെയ്തു. മുംബൈയിൽ മാത്രം 320 കേസുകളും രണ്ട് മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നിലവിൽ സംസ്ഥാനത്ത് 5,421 പേർ കോവിഡ് ബാധിതരാണ്. ഇതിൽ 1,577 …

മഹാരാഷ്ട്രയിൽ അടുത്ത രണ്ടാഴ്ച കോവിഡ് വർധിക്കാൻ സാധ്യതയുണ്ടെന്ന് ആരോഗ്യ മന്ത്രാലയം Read More

ഹെൽത്ത് കാർഡ് എടുക്കാൻ രണ്ടാഴ്ച കൂടി സാവകാശം; ഇല്ലെങ്കില്‍ ശക്തമായ നടപടി

തിരുവനന്തപുരം: ഭക്ഷ്യസുരക്ഷാ മാനദണ്ഡമനുസരിച്ചുള്ള ഹെൽത്ത് കാർഡ് എടുക്കാത്തവർക്കെതിരെ 2023 ഫെബ്രുവരി 16 മുതൽ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. രണ്ടാഴ്ച കൂടി സാവകാശം അനുവദിക്കും. ഹെൽത്ത് കാർഡ് എടുക്കാനുള്ള ആളുകളുടെ തിരക്കും കൂടുതൽ സമയം അനുവദിക്കണമെന്ന സ്ഥാപന ഉടമകളുടെ …

ഹെൽത്ത് കാർഡ് എടുക്കാൻ രണ്ടാഴ്ച കൂടി സാവകാശം; ഇല്ലെങ്കില്‍ ശക്തമായ നടപടി Read More

സിൽവർ ലൈൻ ഉപേക്ഷിച്ചിട്ടില്ല, കാര്യക്ഷമവും വേഗതയുമുള്ള യാത്രയ്ക്ക് പദ്ധതി അനിവാര്യം: ഗവർണർ

തിരുവനന്തപുരം: സിൽവർ ലൈൻ ഉപേക്ഷിച്ചിട്ടില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പദ്ധതിക്ക് പ്രാഥമിക അനുമതി ലഭിച്ചു. ഡിപിആർ അന്തിമ അനുമതിക്കായി സമർപ്പിച്ചിരിക്കുന്നു. കാര്യക്ഷമവും വേഗതയും ഉള്ള യാത്രയ്ക്ക് സിൽവർ ലൈൻ വേണം. പതിനഞ്ചാം കേരള നിയമസഭയുടെ എട്ടാം സമ്മേളനത്തിന് ഗവര്‍ണറുടെ നയപ്രഖ്യാപന …

സിൽവർ ലൈൻ ഉപേക്ഷിച്ചിട്ടില്ല, കാര്യക്ഷമവും വേഗതയുമുള്ള യാത്രയ്ക്ക് പദ്ധതി അനിവാര്യം: ഗവർണർ Read More

കൊവിഡ്; സംസ്ഥാനത്ത് നിലവിൽ ആശങ്കയില്ലെന്ന് ആരോഗ്യ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് ആശങ്കയില്ലെന്ന് ആരോഗ്യ വകുപ്പ്. ചൈനയെ അപേക്ഷിച്ച് കേരളത്തിൽ വാക്സിനേഷനിലൂടെയുള്ള കൊവിഡ് പ്രതിരോധ ശേഷി കൂടുതലാണ്. 101.02 % പേർ ഒന്നാം ഡോസ് വാക്സിനും, 88.55 % പേർ രണ്ടാം ഡോസ് വാക്സിനും, മുന്നണി പോരാളികളിൽ 19.30 % …

കൊവിഡ്; സംസ്ഥാനത്ത് നിലവിൽ ആശങ്കയില്ലെന്ന് ആരോഗ്യ വകുപ്പ് Read More

പേ വിഷബാധയ്‌ക്കെതിരായ അവബോധം ശക്തമാക്കും: ആരോ​ഗ്യവകുപ്പ്

തിരുവനന്തപുരം : പേവിഷബാധമൂലമുളള മരണം ഒഴിവാക്കാൻ ആരോ​ഗ്യവകുപ്പ പ്രത്യേക കർമ പരിപാടികൾ ആരംഭിച്ചു. വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ പേ വിഷബാധയ്‌ക്കെതിരെ പ്രതിരോധം ശക്തമാക്കുകയാണ് ലക്ഷ്യമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു. സംസ്ഥാനത്ത് നായകളുടെ കടിയേൽക്കുന്നത് നേരത്തെയുണ്ടായിരുന്നതിൽ നിന്നും രണ്ടിരട്ടി വർധിച്ച …

പേ വിഷബാധയ്‌ക്കെതിരായ അവബോധം ശക്തമാക്കും: ആരോ​ഗ്യവകുപ്പ് Read More

എറണാകുളം: ലോകാരോഗ്യ ദിനാചരണം : എൻവിയോണ്മെന്റ് ഹെൽത്ത്‌ സെൽ രൂപീകരിച്ചു

എറണാകുളം: നമ്മുടെ ഭൂമി നമ്മുടെ ആരോഗ്യം എന്ന സന്ദേശമുയർത്തി ലോകാരോഗ്യ ദിനം (ഏപ്രിൽ 7 ) വിപുലമായ പരിപാടികളോടെ ജില്ലയിൽ ആചരിച്ചു. കാലാവസ്ഥാ വ്യതിയാനം, ആഗോള താപനം, മലിനീകരണം എന്നിവയും മനുഷ്യന്റെ ആരോഗ്യവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പൊതു ജനങ്ങൾക്കുള്ള ബോധവത്ക്കരണം ദിനാചരണത്തിലൂടെ …

എറണാകുളം: ലോകാരോഗ്യ ദിനാചരണം : എൻവിയോണ്മെന്റ് ഹെൽത്ത്‌ സെൽ രൂപീകരിച്ചു Read More

കുട്ടികളുടെ വാക്സിനേഷൻ: തെറ്റായ പ്രചാരണം അവസാനിപ്പിക്കണമെന്നു മന്ത്രി വീണാ ജോർജ്

* 12 മുതൽ 14 വയസുവരെയുള്ള കുട്ടികൾക്ക് നൽകിയത് 57,025 ഡോസ്കുട്ടികളുടെ വാക്സിനേഷൻ പാളി എന്ന തരത്തിലുള്ള വാർത്ത തെറ്റാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. മൂന്നാഴ്ചയായിട്ടും 12 മുതൽ 14 വയസുവരെ പ്രായമുള്ള 751 പേർക്കു മാത്രമാണ് വാക്സിൻ …

കുട്ടികളുടെ വാക്സിനേഷൻ: തെറ്റായ പ്രചാരണം അവസാനിപ്പിക്കണമെന്നു മന്ത്രി വീണാ ജോർജ് Read More

മലപ്പുറം: ആരോഗ്യ മേഖലക്കും ഭവന പദ്ധതികള്‍ക്കും മുന്‍ഗണന നല്‍കി കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് ബജറ്റ്

മലപ്പുറം: ആരോഗ്യ മേഖലയ്ക്കും ഭവന പദ്ധതികള്‍ക്കും പ്രാമുഖ്യം നല്‍കി കൊണ്ടോട്ടി ബ്ലോക്ക്. 12,6179000 രൂപ വരവും 11,7346470 രൂപ ചെലവും 8832530രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.കെ അബ്ദുറഹിമാന്‍ അവതരിപ്പിച്ചു. കാര്‍ഷിക മേഖലയ്ക്ക് 4000000 രൂപയും …

മലപ്പുറം: ആരോഗ്യ മേഖലക്കും ഭവന പദ്ധതികള്‍ക്കും മുന്‍ഗണന നല്‍കി കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് ബജറ്റ് Read More

2025 ഓടെ കുഷ്ഠരോഗ നിർമാർജനം ലക്ഷ്യം: മന്ത്രി വീണാ ജോർജ്

സംസ്ഥാനത്ത് 2025ഓടെ കുഷ്ഠരോഗ നിർമ്മാർജനം ലക്ഷ്യമിടുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കുഷ്ഠരോഗ ലക്ഷണങ്ങളെ അവഗണിക്കാതെ സ്വയം പരിശോധനയ്ക്കും രോഗനിർണയത്തിനും ചികിത്സയ്ക്കും വിധേയനായാൽ ഈ രംഗത്ത് സുസ്ഥിര വികസന ലക്ഷ്യം കൈവരിക്കാൻ സാധിക്കും. കുഷ്ഠരോഗത്തെ നിർമാർജനം ചെയ്യുക എന്ന ലക്ഷ്യത്തോടെ …

2025 ഓടെ കുഷ്ഠരോഗ നിർമാർജനം ലക്ഷ്യം: മന്ത്രി വീണാ ജോർജ് Read More