കൊല്ലം: കനത്ത മഴ ജില്ലയില്‍ മെയ് 14, 15 തീയതികളില്‍ ഉണ്ടാകുമെന്ന കാലാവസ്ഥ മുന്നറിയിപ്പ് പരിഗണിച്ച് അടിയന്തര പ്രതികരണത്തിന് ആരോഗ്യ-വൈദ്യുതി വകുപ്പുകള്‍ തയ്യാറെടുക്കണം എന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി. കോവിഡ് ചികിത്സ ലഭ്യമാക്കുന്ന...
Read full story
തിരുവനന്തപുരം: ജൂണ്‍ ഒന്നിന് സംസ്ഥാനത്ത് സ്കൂളുകള്‍ തുറക്കില്ല. കോവിഡ് സാഹചര്യം ഗുരുതരമായി തുടരുന്നതിനാല്‍ ഓൺലൈൻ ക്ലാസുകളുമായി മുന്നോ‌ട്ടു പോകേണ്ടി വരുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ക്ലാസുകൾ, ഹയർ സെക്കൻഡറി, വൊക്കേഷണല്‍ ഹയർ സെക്കൻഡറി പരീക്ഷകള്‍ എന്നിവയുടെ തീയതിയില്‍ പുതിയ സര്‍ക്കാര്‍ തീരുമാനമടുക്കും....
Read full story
വയനാട്: സമ്പര്‍ക്ക വ്യാപനത്തില്‍ ജാഗ്രത പാലിക്കണം
അറിയിപ്പുകള്‍

വയനാട്: സമ്പര്‍ക്ക വ്യാപനത്തില്‍ ജാഗ്രത പാലിക്കണം

By ന്യൂസ് ഡെസ്ക് May 7, 2021
വയനാട്: കോവിഡ് സ്ഥിരീകരിച്ച താഴെ പറയുന്ന വ്യക്തികളുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ ഉടൻ സമ്പര്‍ക്ക വിലക്കില്‍ പോകണമെന്ന് ആരോഗ്യ വകുപ്പ് അഭ്യര്‍ഥിച്ചു. മാനന്തവാടി രാഗം ഗോൾഡ് കവറിങ് കടയിൽ മെയ് 1 വരെ ജോലി ചെയ്ത വ്യക്തി, കൈനാട്ടി പോപ്പുലർ വെഹിക്കിൾ ആൻഡ്...
Read full story
വയനാട്: ചടങ്ങുകളില്‍ കോവിഡ് വ്യാപനം വര്‍ധിക്കുന്നു
റിപ്പോര്‍ട്ട്

വയനാട്: ചടങ്ങുകളില്‍ കോവിഡ് വ്യാപനം വര്‍ധിക്കുന്നു

By ന്യൂസ് ഡെസ്ക് May 4, 2021
വയനാട്: വിവാഹം, പല്‍കാച്ചല്‍ തുടങ്ങിയ ചടങ്ങുകളില്‍ പങ്കെടുക്കുന്നവരില്‍ അസുഖം കൂടുതല്‍ കണ്ടു വരുന്നതായി ആരോഗ്യ വകുപ്പ്. പൊതുജനങ്ങള്‍ ചടങ്ങുകളില്‍ പങ്കെടുക്കുമ്പോള്‍ രണ്ടു മാസ്‌ക് വയ്ക്കാനും സാമൂഹിക അകലം പാലിക്കാനും ശ്രദ്ധിക്കണം. ഭക്ഷണം കഴിക്കുമ്പോഴും മറ്റുള്ളവരുമായി സമ്പര്‍ക്കം വരാത്ത രീതിയില്‍ ഇരിപ്പിടങ്ങള്‍ ക്രമീകരിക്കാന്‍...
Read full story
തിരുവനന്തപുരം : സംസ്ഥാനത്ത്‌ കോവിഡ്‌ 19 ക്വാറന്റൈന്‍ ഐസൊലേഷന്‍ മാര്‍ഗ നിര്‍ദ്ദശങ്ങള്‍ ആരോഗ്യവകുപ്പ്‌ പുതുക്കി. ലബോറട്ടറി പരിശോധനയിലൂടെ കോവിഡ്‌ സ്ഥിരീകരിച്ച വ്യക്തിക്ക്‌ ചികിത്സാ മാനദണ്ഡം അനുസരിച്ച്‌ ഡോക്ടറുടെ തീരുമാനപ്രകാരം ചികിത്സ നല്‍കും. മാനഡണ്ഡങ്ങള്‍ അനുസരിച്ച ഡിസ്‌ചാര്‍ജ്‌ ചെയത്‌ 7 ദിവസം വരെ...
Read full story
കൊല്ലം: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഏപ്രില്‍ 19 മുതല്‍ എല്ലാ   താലൂക്കുകളിലെയും ഡ്രൈവിംഗ് ടെസ്റ്റ് കേന്ദ്രങ്ങളില്‍ ആരോഗ്യ വകുപ്പ് കോവിഡ് നിര്‍ണയ പരിശോധന നടത്തും. എല്ലാ ട്രക്ക്/ടാക്‌സി ഡ്രൈവര്‍മാര്‍ക്കും കോവിഡ് പരിശോധന നടത്തുന്നതിനുള്ള ക്രമീകരണങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ടെന്ന് ആര്‍.ടി.ഒ. അറിയിച്ചു.
Read full story
കൊല്ലം: കോവിഡ് ബാധിതരുമായി സമ്പര്‍ക്കത്തിലുള്ളവര്‍ ആര്‍.ടി.പി.സി.ആര്‍      പരിശോധന നടത്താന്‍ ആരോഗ്യവകുപ്പ് നിര്‍ദ്ദേശം. സമ്പര്‍ക്ക വ്യാപനം തടയുന്നതിനാണ് നടപടി. സമ്പര്‍ക്ക റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ച് തുടര്‍ പ്രവര്‍ത്തനം നടത്താനാണ് തീരുമാനം. നിയന്ത്രിത-ആള്‍ക്കൂട്ട സാധ്യതാ മേഖലകളില്‍  പ്രത്യേക പരിശോധനയ്ക്കായി ക്യാമ്പയിനുകള്‍ തുടരും....
Read full story
തൃശ്ശൂര്‍: തൃശ്ശൂര്‍ പൂരം നടത്തുമെന്ന് സംസ്ഥാന സര്‍ക്കാര്‍. ഇക്കാര്യത്തില്‍ പുനര്‍വിചിന്തനമില്ലെന്ന് മന്ത്രി വി.എസ് സുനില്‍കുമാര്‍ 11/04/21 ഞായറാഴ്ച പറഞ്ഞു. ജനങ്ങളെ നിയന്ത്രിക്കാന്‍ നടപടി എടുക്കുമെന്നും തുടര്‍ ചര്‍ച്ചകള്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. പൂരം നടത്തിപ്പ് സംബന്ധിച്ച് വിഷുവിനു ശേഷം യോഗം ചേരുമെന്നും...
Read full story
എറണാകുളം: ജില്ലയില്‍ ഷിഗല്ല രോഗലക്ഷണങ്ങളോടെ രണ്ട് പേര്‍ നിരീക്ഷണത്തില്‍. ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കി. 56 കാരിയ്ക്കാണ് ചോറ്റാനിക്കരയില്‍ ഷിഗല്ല രോഗം സ്ഥിരീകരിച്ചത്. അവരെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതിനു പുറമേ ജില്ലയിൽ രണ്ട് പേരില്‍ കൂടി രോഗലക്ഷണങ്ങള്‍...
Read full story
തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് വ്യാപന സാഹചര്യത്തിൽ ത​ദ്ദേ​ശ​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പ് ദി​വ​സം ജ​ന​ങ്ങ​ള്‍ അ​തീ​വ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പിന്റെ മുന്നറിയിപ്പ്. വോട്ടര്‍മാര്‍ ബൂ​ത്തി​ലെ ക്യൂ​വി​ല്‍ ആ​റ് അ​ടി അ​ക​ലം പാ​ലി​ച്ചാ​യി​രി​ക്ക​ണം നി​ല്‍​ക്കേ​ണ്ട​ത്. ബൂ​ത്തി​ന​ക​ത്ത് പ​ര​മാ​വ​ധി മൂ​ന്നു വോ​ട്ട​ര്‍​മാ​ര്‍ മാ​ത്ര​മേ ഉ​ണ്ടാ​കാ​ന്‍ പാ​ടു​ള്ളു. വോ​ട്ട് ചെ​യ്യാ​ന്‍...
Read full story