നിര്‍ഭയ കേസ്: വധശിക്ഷ കാത്ത് പ്രതികള്‍
ന്യൂഡല്‍ഹി ഡിസംബര്‍ 9: നിര്‍ഭയ കേസില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട പ്രതികളിലൊരാളുടെ ദയാഹര്‍ജി സംസ്ഥാന-കേന്ദ്ര സര്‍ക്കാറുകള്‍ എതിര്‍ത്ത സാഹചര്യത്തില്‍ ശിക്ഷ നടപ്പാക്കാന്‍ തിഹാര്‍ ജയില്‍ തയ്യാറെടുത്തു. വധശിക്ഷ നടപ്പാക്കാനായി ആരാച്ചാരെ ലഭിക്കാത്തതിനാല്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് എത്തിക്കാന്‍ ശ്രമിക്കുകയാണെന്ന് ജയില്‍ അധികൃതര്‍ വ്യക്തമാക്കി. …
നിര്‍ഭയ കേസ്: വധശിക്ഷ കാത്ത് പ്രതികള്‍ Read More