സിനിമാ തൊഴിലാളി തീയേറ്ററിൽ തൂങ്ങിമരിച്ചു

October 9, 2020

കൊല്ലം: സി​നി​മാ​പോ​സ്റ്റ​ര്‍ ഒ​ട്ടി​ക്കു​ന്ന തൊ​ഴി​ലാ​ളി​യെ തി​യ​റ്റ​റി​ല്‍ തൂ​ങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കാ​വ​നാ​ട് ക​ന്നി​മേ​ല്‍​ചേ​രി കി​ട​ച്ച​പ്പ​ള്ളി വീ​ട്ടി​ല്‍ ബാ​ല​കൃ​ഷ്ണ​ന്‍ ആ​ചാ​രി (63) ആ​ണ് മ​രി​ച്ച​ത്. 9-10-2020 ശനിയാഴ്ച പുലര്‍ച്ചെ ചിന്നക്കടയിലെ തിയറ്ററിന്റെ ജനറേറ്റര്‍ മുറിയിലാണ് ഇയാളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. …

നിര്‍ഭയ കേസ്: വധശിക്ഷ അടുത്ത ആഴ്ച നടപ്പാക്കിയേക്കും, തൂക്കു കയര്‍ തയ്യാറാക്കാന്‍ നിര്‍ദ്ദേശം

December 9, 2019

ന്യൂഡല്‍ഹി ഡിസംബര്‍ 9: രാജ്യത്ത് മുഴുവന്‍ വലിയ കോളിളക്കം സൃഷ്ടിച്ച നിര്‍ഭയ കേസിലെ പ്രതികളെ അടുത്ത ആഴ്ച തൂക്കിലേറ്റിയേക്കും. ബീഹാറിലെ ബക്‌സര്‍ ജില്ലയിലെ ജയില്‍ അധികൃതര്‍ക്ക് 10 തൂക്കുകയറുകള്‍ നിര്‍മ്മിക്കാന്‍ നിര്‍ദ്ദേശം ലഭിച്ചു. ഈയാഴ്ച അവസാനത്തോടെ തൂക്കുകയര്‍ നിര്‍മ്മിച്ച് നല്‍കാനാണ് നിര്‍ദ്ദേശം. …