ആലപ്പുഴ: ജലജന്യരോഗം പിടിപെട്ടവരുടെ വീടുകളിലെ വെള്ളം പരിശോധിക്കും: ജില്ല കളക്ടര്‍

July 1, 2021

ആലപ്പുഴ: നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഛർദ്ദിയും അതിസാരവും റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ രോഗം കണ്ടെത്തിയവരുടെ വീടുകളിലെ വെള്ളത്തിന്റെ സാമ്പിൾ പരിശോധിക്കാൻ ജില്ല കളക്ടർ എ. അലക്സാണ്ടർ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. കളക്ട്രേറ്റിൽ ചേർന്ന അടിയന്തര യോഗത്തിലായിരുന്നു നിർദ്ദേശം. ആരോഗ്യം, നഗരസഭ, ജലഅതോറിറ്റി, …