കോവിഡ് 19: യുഎഇ ഇന്ന് മുതല്‍ പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി

March 19, 2020

ദുബായ് മാര്‍ച്ച് 19: യുഎഇ ഇന്ന് ഉച്ചയ്ക്ക് 12 മണി മുതല്‍ പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി. അവധിക്കായി നാട്ടിലെത്തിയവര്‍ക്ക് ഈ വിലക്ക് പ്രാബല്യത്തിലാകുന്നതു മുതല്‍ യുഎഇയില്‍ പ്രവേശിക്കാന്‍ കഴിയില്ല. സാധുതയുള്ള എല്ലാ വീസകള്‍ക്കും വിലക്ക് ബാധകമാണ്. സന്ദര്‍ശകവീസ, വാണിജ്യവീസ ഉള്‍പ്പടെയുള്ള വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് …