
ഗുരുവായൂര്‍ നഗരസഭ പച്ചക്കറി വിത്തും മാസ്‌ക്കും നല്‍കി
തൃശൂര്‍: പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി ഗുരുവായൂര്‍ നഗരസഭ 16-ാം വാര്‍ഡിലെ വീടുകളിലേക്ക് പച്ചക്കറി വിത്തും മാസ്‌ക്കും നല്‍കി. ടി. എന്‍. പ്രതാപന്‍ എം.പി. ഗുരുവായൂര്‍ ലിറ്റില്‍ ഫ്‌ളവര്‍ കോളേജ് പ്രോവിന്‍ഷ്യല്‍ സുപ്പീരിയര്‍ സിസ്റ്റര്‍ ലിറ്റില്‍ മേരിക്ക് പച്ചക്കറി വിത്തുകള്‍ നല്‍കി ഉദ്ഘാടനം …
ഗുരുവായൂര്‍ നഗരസഭ പച്ചക്കറി വിത്തും മാസ്‌ക്കും നല്‍കി Read More