സംസ്ഥാന വനിതാ കമ്മീഷന്‍ സിറ്റിംഗ് നടത്തി; 10 കേസുകള്‍ തീര്‍പ്പാക്കി

December 19, 2022

സംസ്ഥാന വനിതാ കമ്മീഷന്‍ അംഗം അഡ്വ. ഇന്ദിരാ രവീന്ദ്രന്റെ നേതൃത്വത്തില്‍ പത്തനംതിട്ട ഗസ്റ്റ് ഹൗസ് ഹാളില്‍ നടത്തിയ അദാലത്തില്‍ 45 പരാതികള്‍ പരിഗണിച്ചു. 10 കേസുകള്‍ തീര്‍പ്പാക്കുകയും ഏഴെണ്ണത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് ആവശ്യപ്പെടുകയും ചെയ്തു. ബാക്കി 28 കേസുകള്‍ അടുത്ത സിറ്റിംഗില്‍ …

കശുവണ്ടി വ്യവസായത്തെ കരകയറ്റി തൊഴിലാളികളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തണം: മന്ത്രി പി.രാജീവ് വിദഗ്ധ സമിതി യോഗം ചേര്‍ന്നു

November 7, 2022

കശുവണ്ടി വ്യവസായത്തെ പ്രതിസന്ധിയില്‍ നിന്നു കരകയറ്റി തൊഴിലാളികളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്ന പദ്ധതികള്‍ക്കാകണം വിദഗ്ധ സമിതി മുന്‍ഗണന നല്‍കേണ്ടതെന്ന് വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് നിര്‍ദേശിച്ചു.  കശുവണ്ടി വ്യവസായ മേഖലയുടെ പ്രശ്‌നങ്ങളും പ്രതിസന്ധിയും പഠിച്ചു പരിഹാര നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ …

ചാംപ്യന്‍സ് ബോട്ട് ലീഗ് മത്സരം മറൈന്‍ഡ്രൈവില്‍ ശനിയാഴ്ച്ച 8ന് മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്യും

October 6, 2022

ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍: ടി.ജെ വിനോദ് എം.എല്‍.എ വിനോദ സഞ്ചാര വകുപ്പ് സംഘടിപ്പിക്കുന്ന ചാംപ്യന്‍സ് ബോട്ട് ലീഗ് (സി.ബി.എല്‍) മത്സരത്തിന് എറണാകുളം മറൈന്‍ഡ്രൈവ് സര്‍വ്വ സജ്ജമായതായി ടി.ജെ വിനോദ് എം.എല്‍.എ പറഞ്ഞു. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്(ഐ.പി.എല്‍) ക്രിക്കറ്റിന്റെ മാതൃകയില്‍ സംഘടിപ്പിക്കുന്ന സി.ബി.എല്ലിലെ അഞ്ചാം മത്സരത്തിനാണ് …

ദേശീയപാത വികസനം: എലത്തൂർ നിയോജകമണ്ഡലത്തിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ നടപടികളായി

July 12, 2022

പെരിങ്ങിനി ജം​ഗ്ഷൻ, മൊകവൂർ എന്നിവിടങ്ങളിൽ അണ്ടർ‌പാസുകൾ നിർമിക്കുന്ന കാര്യം പരിശോധിക്കും ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട് എലത്തൂർ നിയോജകമണ്ഡലത്തിലെ വിവിധഭാ​ഗങ്ങളിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ നടപടികളായി. വനംവകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്റെ അധ്യക്ഷതയിൽ ​ഗസ്റ്റ്ഹൗസിൽ ചേർന്ന യോ​ഗത്തിൽ പെരിങ്ങിനി ജം​ഗ്ഷൻ, മൊകവൂർ-കുനിമ്മൽതാഴം എന്നിവിടങ്ങളിൽ അണ്ടർപാസുകൾ …

എറണാകുളം ഗസ്റ്റ് ഹൗസില്‍ യു.എസ് കോണ്‍സല്‍ ജനറല്‍(ചെന്നൈ) ജുഡിത്ത് റാവിന്‍ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ സന്ദര്‍ശിച്ചപ്പോള്‍

April 1, 2022

എറണാകുളം ഗസ്റ്റ് ഹൗസില്‍ യു.എസ് കോണ്‍സല്‍ ജനറല്‍(ചെന്നൈ) ജുഡിത്ത് റാവിന്‍ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ സന്ദര്‍ശിച്ചപ്പോള്‍. 

കോഴിക്കോട്: പി.ഡബ്ല്യു.ഡി. വിജിലന്‍സ് വിങ്ങിനെ ശക്തിപ്പെടുത്തും: മന്ത്രി മുഹമ്മദ് റിയാസ്

February 5, 2022

കോഴിക്കോട്: തകരാറില്ലാത്ത റോഡില്‍ അറ്റകുറ്റപ്പണികള്‍, ഗുണനിലവാരം ഉറപ്പാക്കാതെയുള്ള പണികള്‍ എന്നിവ നടത്തുന്നതു കണ്ടെത്താന്‍ പൊതുമരാമത്ത് വകുപ്പ് പുതുതായി രൂപവത്കരിച്ച വിജിലന്‍സ് സംഘത്തിന്റെ പ്രവര്‍ത്തനം ശക്തിപ്പെടുത്തുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. ഇതിനായി പുതിയ സാങ്കേതിക വിദ്യകള്‍ അവലംബിക്കും. ഉദ്യോഗസ്ഥര്‍ക്ക് കൃത്യസമയത്ത് സൈറ്റുകളില്‍ എത്തിച്ചേരാന്‍ …

കണ്ണൂർ: റോഡ് വികസനം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഒപ്പമുണ്ടാവണം: മന്ത്രി മുഹമ്മദ് റിയാസ്

January 31, 2022

കണ്ണൂർ: റോഡ് വികസന കാര്യത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ സർക്കാരിനോട് ഒപ്പം നിൽക്കണമെന്ന് പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ്. കണ്ണൂർ ഗസ്റ്റ് ഹൗസിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വാശിയോ മത്സരമോ ഏറ്റമുട്ടലോ ഇല്ല. വികസനമാണ് ലക്ഷ്യം. പ്രശ്‌നങ്ങൾ ഉണ്ടെങ്കിൽ …

കാസർകോഡ് റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് ദേശീയപതാക ഉയർത്തിയത് തലകീഴായി

January 26, 2022

കാസർകോഡ്: കാസർകോഡ് റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് മന്ത്രി അഹമ്മദ് ദേവർകോവിൽ ദേശീയപതാക ഉയർത്തിയത് തലകീഴായി. സല്യൂട്ട് ചെയ്ത ശേഷമാണ് തലകീഴായാണ് പതാക ഉയർത്തിയതെന്ന് മന്ത്രിയടക്കമുള്ളവർക്ക് ‘ മനസിലായത്. മാധ്യമപ്രവർത്തകരാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. തുടർന്ന് പതാക തിരിച്ചിറക്കുകയും വീണ്ടും നേരയാക്കി ഉയർത്തുകയും ചെയ്തു. സംഭവത്തിൽ …

പത്തനംതിട്ട: ക്വട്ടേഷന്‍ ക്ഷണിച്ചു

December 28, 2021

പത്തനംതിട്ട: സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന്റെ കീഴിലുളള പത്തനംതിട്ട സര്‍ക്കാര്‍ അതിഥി മന്ദിരത്തിലെ പൂന്തോട്ട പരിപാലനം ഒരു വര്‍ഷത്തേക്ക് കരാര്‍ വ്യവസ്ഥയില്‍ വകുപ്പിന്റെ നിബന്ധനകള്‍ക്ക് വിധേയമായി നടത്തുവാന്‍ പൂന്തോട്ട പരിപാലനത്തില്‍ ഏതെങ്കിലും അംഗീകൃത സ്ഥാപനത്തില്‍നിന്നും കുറഞ്ഞത് രണ്ടു വര്‍ഷമെങ്കിലും പ്രവൃത്തിപരിചയമുള്ള ഏജന്‍സികള്‍/വ്യക്തികളില്‍ …

പ്രിയങ്ക ഗാന്ധിയുടെ അറസ്റ്റിന് പിന്നാലെ ഛത്തീസ്ഗഡ് മുഖ്യമന്ത്രിയെ എയര്‍പോര്‍ട്ടില്‍ തടഞ്ഞു; നിലത്ത് കുത്തിയിരുന്ന് മുഖ്യമന്ത്രിയുടെ പ്രതിഷേധം

October 5, 2021

ലഖ്‌നൗ: എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ അറസ്റ്റ് ചെയ്തതിന് പിന്നാലെ ലഖിംപൂര്‍ സന്ദര്‍ശിക്കാനെത്തിയ ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗലിനെ ലഖ്‌നൗ വിമാനത്താവളത്തില്‍ തടഞ്ഞു. യു.പി പൊലീസിന്റെ നടപടിയില്‍ പ്രതിഷേധിച്ച് ഭൂപേഷ് ബാഗല്‍ എയര്‍പോര്‍ട്ടില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്. സീതാപൂര്‍ പൊലീസ് അറസ്റ്റ് …