ഗര്‍ഭിണിയായ 28കാരിയും ഒരു വയസുള്ള മകനും സുഹൃത്തിന്റെ വസതിയില്‍ കുത്തേറ്റു മരിച്ച നിലയില്‍

ന്യൂഡെല്‍ഹി: ഡെല്‍ഹി കല്‍ക്കാജി പ്രദേശത്ത് 5 മാസം ഗര്‍ഭിണിയായ 28കാരിയെയും ഒരു വയസുള്ള മകനെയും വനിതാസുഹൃത്തിന്റെ വസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മിഷ്‌കല്‍ സുമാബാവാ (28), മകന്‍ മാനസ് എന്നിവരാണ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു. യുവതിയുടെ നെഞ്ചിലും മറ്റു ശരീരഭാഗങ്ങളിലും കുത്തേറ്റ …

ഗര്‍ഭിണിയായ 28കാരിയും ഒരു വയസുള്ള മകനും സുഹൃത്തിന്റെ വസതിയില്‍ കുത്തേറ്റു മരിച്ച നിലയില്‍ Read More

ആലപ്പുഴ: മിനിമം വേതനം നിശ്ചയിക്കുന്നതിനുള്ള തെളിവെടുപ്പ് യോഗം ആറിന്

ആലപ്പുഴ: കയര്‍ മേഖലയിലെ തൊഴിലാളികളുടെ മിനിമം വേതനം നിശ്ചയിക്കുന്നതിനുള്ള തെളിവെടുപ്പ് യോഗം സെപ്റ്റംബര്‍ ആറിന് രാവിലെ 11ന് ആലപ്പുഴ ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസിലെ കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. തൊഴില്‍ മേഖലയിലെ തൊഴിലാളി/ തൊഴിലുടമ പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുക്കണമെന്ന് ജില്ല ലേബര്‍ ഓഫീസര്‍ …

ആലപ്പുഴ: മിനിമം വേതനം നിശ്ചയിക്കുന്നതിനുള്ള തെളിവെടുപ്പ് യോഗം ആറിന് Read More

കൊല്ലം: നൂറ് ദിനം; 10 ലക്ഷം കശുമാവ് തൈകള്‍, കശുവണ്ടി മേഖലയ്ക്ക് പ്രത്യേക പരിഗണന – മന്ത്രി പി. രാജീവ്

കൊല്ലം: കശുവണ്ടി മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ധനമന്ത്രി കെ. എന്‍. ബാലഗോപാലിന്റെ സാന്നിദ്ധ്യത്തില്‍ ഉന്നതതല പ്രത്യേക യോഗം ഉടന്‍ ചേരുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്. ആശ്രാമം സര്‍ക്കാര്‍ അതിഥി മന്ദിരത്തില്‍ സര്‍ക്കാരിന്റെ 100 ദിന പരിപാടിയോടനുബന്ധിച്ച 10 ലക്ഷം …

കൊല്ലം: നൂറ് ദിനം; 10 ലക്ഷം കശുമാവ് തൈകള്‍, കശുവണ്ടി മേഖലയ്ക്ക് പ്രത്യേക പരിഗണന – മന്ത്രി പി. രാജീവ് Read More

തിരുവനന്തപുരം: കർഷക കടാശ്വാസ കമ്മീഷൻ: മൂന്നാറിലെ സിറ്റിംഗ് റദ്ദാക്കി

തിരുവനന്തപുരം: കർഷക കടാശ്വാസ കമ്മീഷൻ സെപ്റ്റംബർ മൂന്നിന് മൂന്നാർ സർക്കാർ അതിഥി മന്ദിരത്തിൽ നടത്താൻ തീരുമാനിച്ചിരുന്ന സിറ്റിംഗ് റദ്ദാക്കിയതായി ചെയർമാൻ അറിയിച്ചു. എന്നാൽ സെപ്റ്റംബർ ഒന്നിന് തൊടുപുഴയിലും രണ്ടിന് കട്ടപ്പനയിലും നിശ്ചയിച്ചിരിക്കുന്ന സിറ്റിംഗുകൾക്ക് മാറ്റമില്ല.

തിരുവനന്തപുരം: കർഷക കടാശ്വാസ കമ്മീഷൻ: മൂന്നാറിലെ സിറ്റിംഗ് റദ്ദാക്കി Read More

കാസർഗോഡ്: തുളുഭാഷാ പൈതൃകം കാത്തുസൂക്ഷിക്കാൻ പദ്ധതികൾ നടപ്പാക്കും: മന്ത്രി സജി ചെറിയാൻ

കാസർഗോഡ്: തുളു ഭാഷാ സംസ്‌കാരത്തെയും തുളു നാടൻകലകളെയും സാഹിത്യത്തെയും ഉയർത്തിക്കൊണ്ടു വരുവാൻ പ്രത്യേകം ഇടപെടൽ നടത്തുമെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞു. കാസർകോട് ഗസ്റ്റ് ഹൗസിൽ നടന്ന ചർച്ചയിൽ സിഎച്ച് കുഞ്ഞമ്പു എം.എൽ.എ, തുളു അക്കാദമി ചെയർമാൻ ഉമേഷ് …

കാസർഗോഡ്: തുളുഭാഷാ പൈതൃകം കാത്തുസൂക്ഷിക്കാൻ പദ്ധതികൾ നടപ്പാക്കും: മന്ത്രി സജി ചെറിയാൻ Read More

കോഴിക്കോട്: ജലജീവന്‍ മിഷന്‍ പദ്ധതി വേഗത്തിലാക്കും – മന്ത്രി എ.കെ.ശശീന്ദ്രന്‍

കോഴിക്കോട്: എലത്തൂര്‍ നിയോജക മണ്ഡലത്തില്‍ ജലജീവന്‍ മിഷന്‍ പദ്ധതി വേഗത്തിലാക്കുമെന്ന് വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ അറിയിച്ചു.  മന്ത്രിയുടെ അധ്യക്ഷതയില്‍ ഗസ്റ്റ് ഹൗസില്‍ വിളിച്ചുചേര്‍ത്ത ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് തീരുമാനം. ഗ്രാമീണ മേഖലയില്‍ ശുദ്ധജലം ലഭ്യമാക്കുന്നതിന് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെയും …

കോഴിക്കോട്: ജലജീവന്‍ മിഷന്‍ പദ്ധതി വേഗത്തിലാക്കും – മന്ത്രി എ.കെ.ശശീന്ദ്രന്‍ Read More

തിരുവനന്തപുരം: നെടുമങ്ങാട് സമ്പൂർണ്ണ ഡിജിറ്റലൈസേഷനിലേക്ക്

തിരുവനന്തപുരം: കോവിഡ് കാലത്ത് നെടുമങ്ങാട് നിയോജക മണ്ഡലത്തിലെ പൊതു വിദ്യാലയങ്ങളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും ഓൺലൈൻ പഠന സൗകര്യമുറപ്പുവരുത്തി സമ്പൂർണ്ണ ഡിജിറ്റലൈസ്ഡ് മണ്ഡലമായി ഈമാസം 20 ന് മുമ്പ് പ്രഖ്യാപിക്കും. മണ്ഡലം എം.എൽ.എ. യും ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രിയുമായ അഡ്വ. ജി.ആർ. അനിലിന്റെ …

തിരുവനന്തപുരം: നെടുമങ്ങാട് സമ്പൂർണ്ണ ഡിജിറ്റലൈസേഷനിലേക്ക് Read More