സെസ് ഒഴിവാക്കിയാല്‍ ഇന്ധനവില 70ന് അടുത്തെത്തും; ജി.എസ്.ടി അല്ല പരിഹാരമെന്ന് ധനമന്ത്രി
തിരുവനന്തപുരം: ഇന്ധനവില കുറയാന്‍ ജി.എസ്.ടി അല്ല പരിഹാരമെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. വില കുറയണമെങ്കില്‍ കേന്ദ്ര സെസ് ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു. പ്രമുഖ മലയാളം ന്യൂസ് ചാനലിന്റെ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സെസ് ഒഴിവാക്കിയാല്‍ ഇന്ധനവില 70ന് അടുത്തെത്തുമെന്നും മന്ത്രി …
സെസ് ഒഴിവാക്കിയാല്‍ ഇന്ധനവില 70ന് അടുത്തെത്തും; ജി.എസ്.ടി അല്ല പരിഹാരമെന്ന് ധനമന്ത്രി Read More