സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് : പ്രതിസന്ധിയിലും വളര്‍ച്ച 12%

തിരുവനന്തപുരം: കഴിഞ്ഞ സാമ്പത്തിക വര്‍ഷം കേരളം 12.01 ശതമാനം സാമ്പത്തിക വളര്‍ച്ച നേടിയെന്ന് 2022 ലെ സാമ്പത്തികാവലോകന റിപ്പോര്‍ട്ട്. 2012-13 ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന വളര്‍ച്ചയാണിത്. പ്രതികൂല ഘടകങ്ങളെ മറികടക്കാന്‍ പ്രഖ്യാപിച്ച രണ്ടു ഉത്തേജക പാക്കേജുകളും സംസ്ഥാന സര്‍ക്കാര്‍ ധനനയത്തില്‍ …

സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് : പ്രതിസന്ധിയിലും വളര്‍ച്ച 12% Read More

താരസംഘടനയായ അമ്മയ്ക്ക് ജിഎസ്ടി നോട്ടീസ്,സ്റ്റേജ് ഷോകളിൽ നിന്നടക്കം കിട്ടിയ വരുമാനത്തിന് നികുതി നൽകാൻ നിർദേശം

എറണാകുളം: താരസംഘടനയായ അമ്മക്ക് ജിഎസ്ടിനോട്ടീസ്. സ്റ്റേജ് ഷോകളിൽ നിന്നടക്കം കിട്ടിയ വരുമാനത്തിന് ജിഎസ്ടി നൽകാനാണ് നോട്ടീസില്‍ നിർദേശിക്കുന്നത്. ചാരിറ്റബിൾ ഇൻസ്റ്റിറ്റ്യൂഷൻ എന്ന നിലയ്ക്കാണ് സംഘടന രജിസ്റ്റർ ചെയ്തിരുന്നത്. എന്നാൽ വരുമാനം ലഭിച്ചിട്ടുണ്ടെങ്കിൽ ജി.എസ്ടി. നൽകണമെന്ന് നിർദേശം, 2017 മുതലുളള ജിഎസ്ടിയാണ് അടയ്ക്കേണ്ടത്,ഇക്കാര്യത്തിൽ …

താരസംഘടനയായ അമ്മയ്ക്ക് ജിഎസ്ടി നോട്ടീസ്,സ്റ്റേജ് ഷോകളിൽ നിന്നടക്കം കിട്ടിയ വരുമാനത്തിന് നികുതി നൽകാൻ നിർദേശം Read More

കേരളത്തിൽ ജിഎസ്ടിയിൽ 2021 ഒക്‌ടോബറിലെ അപേക്ഷിച്ച് 2022 ഒക്ടോബറിൽ 29ശതമാനം വർദ്ധന

ന്യൂഡൽഹി: 2022 ഒക്‌ടോബറിൽ കേരളത്തിൽ നിന്ന് ജി.എസ്.ടി ഇനത്തിൽ 2,485 കോടി രൂപ സമാഹരിച്ചു. ഇതടക്കം കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് ആകെ ലഭിച്ചത് 1,51,718 കോടി രൂപയാണ്. സി.ജി.എസ്.ടി ( 26,039 കോടി), എസ്.ജി.എസ്.ടി ( 33,396 കോടി), ഐ.ജി.എസ്.ടി 81,778 …

കേരളത്തിൽ ജിഎസ്ടിയിൽ 2021 ഒക്‌ടോബറിലെ അപേക്ഷിച്ച് 2022 ഒക്ടോബറിൽ 29ശതമാനം വർദ്ധന Read More

ജി.എസ്.ടിയില്‍ കുതിപ്പ്

കൊച്ചി: ഓണം പൊതുവിപണിയും ഉഷാറായതു ധനവകുപ്പിന് ആശ്വാസമായി. ഓണത്തിന്റെ ഒരുക്കങ്ങള്‍ തുടങ്ങിയ ഓഗസ്റ്റില്‍ നികുതിവരുമാനം 2036 കോടി രൂപയായിരുന്നു. 26 ശതമാനത്തിന്റെ വര്‍ധനയാണു ജി.എസ്.ടിയില്‍ രേഖപ്പെടുത്തിയത്. കഴിഞ്ഞവര്‍ഷം ഓഗസ്റ്റില്‍ ആകെ 1,612 കോടി രൂപയുടെ ജി.എസ്.ടി. വരുമാനമാണുണ്ടായത്. ഇക്കുറി ഏകദേശം 500 …

ജി.എസ്.ടിയില്‍ കുതിപ്പ് Read More

സംസ്ഥാന സിവിൽസപ്ലൈസ് വകുപ്പിന്റെ പ്രവർത്തനം രാജ്യത്തിന് തന്നെ മാതൃക : മന്ത്രി ജി.ആർ അനിൽ

തൈക്കൂടത്ത്  സപ്ലൈകോ സൂപ്പർ മാർക്കറ്റ് ഉദ്ഘാടനം ചെയ്തു രാജ്യത്തിന് തന്നെ മാതൃകയായിട്ടുള്ള പ്രവർത്തനമാണ് സംസ്ഥാനത്തെ സിവിൽ സപ്ലൈസ് വകുപ്പ് നടത്തുന്നതെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി അഡ്വ. ജി.ആർ അനിൽ. വില വർധനയുടെ കാഠിന്യം ജനങ്ങളെ ബാധിക്കാതിരിക്കാൻ വിപണിയിൽ ഇത്രയധികം ഇടപെടുന്ന …

സംസ്ഥാന സിവിൽസപ്ലൈസ് വകുപ്പിന്റെ പ്രവർത്തനം രാജ്യത്തിന് തന്നെ മാതൃക : മന്ത്രി ജി.ആർ അനിൽ Read More

5 ശതമാനം ജിഎസ്‍ടി ആരൊക്കെ നൽകണമെന്ന് വ്യക്തതവരുത്തി കേന്ദ്രം

ദില്ലി: 25 കിലോയിൽ താഴെ തൂക്കമുള്ള പാക്ക് ചെയ്ത് ലേബൽ ചെയ്ത ഭക്ഷ്യധാന്യങ്ങൾക്ക് 5 ശതമാനം ജിഎസ്‍ടി ഏർപ്പെടുത്താൻ ജിഎസ്‍ടി കൗൺസിലിന്റെ 47 -ാം യോഗത്തിൽ തീരുമാനം. എന്നാൽ നികുതിയേർപ്പെടുത്തുന്നതു മായി ബന്ധപ്പെട്ട് പലതരത്തിലുള്ള വിവരങ്ങൾ പ്രചരിച്ചതോടെ ജനം കൺഫ്യൂഷനിലായി. സാധാരണ …

5 ശതമാനം ജിഎസ്‍ടി ആരൊക്കെ നൽകണമെന്ന് വ്യക്തതവരുത്തി കേന്ദ്രം Read More

ക്രിപ്റ്റോ കറൻസിക്ക് നികുതി ചുമത്തുന്നതിന് മുമ്പ് കൂടുതൽ പഠനം നടത്താൻ ജിഎസ്ടി കൗൺസിൽ തീരുമാനം

ദില്ലി: ചരക്ക് സേവന നികുതിയുമായി ബന്ധപ്പെട്ട് പഠനത്തിനായി നിയോഗിച്ച മന്ത്രിതല സമിതിയുടെ നിർദ്ദേശങ്ങൾ ജിഎസ്ടി കൗൺസിൽ അംഗീകരിച്ചു. കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുടെ നേതൃത്വത്തിലുള്ള സമിതിയുടെ ഇടക്കാല റിപ്പോർട്ടാണ് അംഗീകരിച്ചത്. ക്രിപ്റ്റോ കറൻസിക്ക് നികുതി ചുമത്തുന്നതിന് മുൻപ് കൂടുതൽ പഠിക്കാനാണ് ജിഎസ്ടി …

ക്രിപ്റ്റോ കറൻസിക്ക് നികുതി ചുമത്തുന്നതിന് മുമ്പ് കൂടുതൽ പഠനം നടത്താൻ ജിഎസ്ടി കൗൺസിൽ തീരുമാനം Read More

ജി.എസ്.ടി; നഷ്ടപരിഹാരസെസ് നാലുവര്‍ഷം കൂടി

ന്യൂഡല്‍ഹി: ചരക്കുസേവന നികുതി(ജി.എസ്.ടി.)നഷ്ടപരിഹാര സെസ് പിരിക്കുന്നത് നാലുവര്‍ഷത്തേക്ക് കൂടി നീട്ടാന്‍ ജി.എസ്.ടി. കൗണ്‍സില്‍ തീരുമാനം. ജൂലൈ ഒന്നു മുതല്‍ 2026 മാര്‍ച്ച് 31 വരെ സെസ് പിരിവ് നീട്ടാന്‍ തീരുമാനിച്ചെന്ന് വിജ്ഞാപനത്തിലൂടെ ധനമന്ത്രാലയം വ്യക്തമാക്കി. സെസ് ലെവി പിരിക്കുന്നത് ജൂണ്‍ 30ന് …

ജി.എസ്.ടി; നഷ്ടപരിഹാരസെസ് നാലുവര്‍ഷം കൂടി Read More

സ്വർണ വ്യാപാരമേഖലയിൽ ഇന്റലിജൻസ് വിഭാഗം നടത്തിയ പരിശോധനകളിൽ പിടിച്ചെടുത്തത് 350.71 കിലോ സ്വർണം

തിരുവനന്തപുരം: സ്വർണ വ്യാപാരമേഖലയിലെ നികുതി വെട്ടിപ്പു തടയുന്നതിന്റെ ഭാഗമായി കഴിഞ്ഞ സാമ്പത്തിക വർഷം (2021–22) സംസ്ഥാന ചരക്ക്, സേവന നികുതി വകുപ്പ് ഇന്റലിജൻസ് വിഭാഗം നടത്തിയ പരിശോധനകളിൽ പിടിച്ചെടുത്തത് 350.71 കിലോ സ്വർണം. നികുതി, പിഴ ഇനങ്ങളിലായി ഇതിലൂടെ 14.62 കോടി …

സ്വർണ വ്യാപാരമേഖലയിൽ ഇന്റലിജൻസ് വിഭാഗം നടത്തിയ പരിശോധനകളിൽ പിടിച്ചെടുത്തത് 350.71 കിലോ സ്വർണം Read More

ചരക്ക് സേവന നികുതി വിഭാഗത്തിന്റെ പീഡനത്തിനെതിരെ സ്വർണ വ്യാപാരികൾ പ്രത്യക്ഷ സമരത്തിലേക്ക്

കൊച്ചി : സ്വർണ വ്യാപാര മേഖലയിൽ നിന്നുള്ള നികുതി വരുമാനം കുറവാണെന്ന കാരണം പറഞ്ഞ് ചരക്ക് സേവന നികുതി വിഭാഗം ഉദ്യോഗസ്ഥർ തങ്ങളെ പീഡിപ്പിക്കുകയാണെന്ന് ഓൾ കേരള ഗോൾഡ് ആന്റ് സിൽവർ മെർച്ചന്റ്സ് അസോസിയേഷൻ കുറ്റപ്പെടുത്തി. രാജ്യത്ത് സർക്കാരുകൾക്ക് അതിഭീമമായ നികുതി …

ചരക്ക് സേവന നികുതി വിഭാഗത്തിന്റെ പീഡനത്തിനെതിരെ സ്വർണ വ്യാപാരികൾ പ്രത്യക്ഷ സമരത്തിലേക്ക് Read More