സെപ്റ്റംബറില്‍ ചരക്ക് സേവന നികുതി ഇനത്തില്‍ 95,480 കോടി രൂപ സമാഹരിച്ചു
ന്യൂ ഡെൽഹി: 2020 സെപ്റ്റംബറില്‍ ചരക്ക് സേവന നികുതി ഇനത്തില്‍ 95,480 കോടി രൂപ സമാഹരിച്ചു. കേന്ദ്ര ചരക്ക് സേവന നികുതി ഇനത്തില്‍ (സി.ജി.എസ്.ടി) 17,741 കോടി രൂപയും സംസ്ഥാന ചരക്ക് സേവന നികുതി (എസ്.ജി.എസ്.ടി) ഇനത്തില്‍ 23,131 കോടി രൂപയും …
സെപ്റ്റംബറില്‍ ചരക്ക് സേവന നികുതി ഇനത്തില്‍ 95,480 കോടി രൂപ സമാഹരിച്ചു Read More