ജി.എസ്.ടി. വരുമാനത്തില്‍ ഇടിവ്

ന്യൂഡല്‍ഹി: ഡിസംബര്‍ മാസത്തെ ജി.എസ്.ടി. വരുമാനത്തില്‍ ഇടിവ്. 1.29,780 കോടിയാണ് ഡിസംബറില്‍ ജി.എസ്.ടിയായി പിരിച്ചെടുത്തത്.നവംബറിലെ തുകയുമായി താരതമ്യം ചെയുമ്പോള്‍ നേരിയ കുറവ് ജി.എസ്.ടിയിലുണ്ടായിട്ടുണ്ട്. നവംബര്‍ 1.31 ലക്ഷം കോടിയാണ് ജി.എസ്.ടിയായി പിരിച്ചെടുത്തത്.ഇ-വേ ബില്ലുകളില്‍ 17 ശതമാനം കുറവുണ്ടായിട്ടും 1.30 ലക്ഷം കോടിക്കടുത്ത് …

ജി.എസ്.ടി. വരുമാനത്തില്‍ ഇടിവ് Read More

പെട്രോളിയം ഉത്പന്നങ്ങൾ ജിഎസ്ടി പരിധിയിൽ ഉൾപ്പെടുത്താനാകില്ലെന്ന് ജിഎസ്ടി കൗൺസിൽ ഹൈക്കോ‌ടതിയിൽ.

കൊച്ചി: പെട്രോളിയം ഉത്പന്നങ്ങൾ പ്രധാനവരുമാന സ്രോതസ്സായതിനാൽ ജിഎസ്ടി പരിധിയിൽ ഉൾപ്പെടുത്താനാകില്ലെന്ന് കാണിച്ച് കൗൺസിൽ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി. . ഇക്കാര്യത്തിൽ കഴിഞ്ഞ ജിഎസ്ടി കൗൺസിൽ യോഗത്തിൽ ഏകകണ്ഠമായ തീരുമാനമാണ് ഉണ്ടായതെന്നും കൗൺസിൽ കോടതിയെ അറിയിച്ചു. ഇതേ നിലപാട് ജിഎസ്ടി കൗൺസിൽ നേരത്തെയും …

പെട്രോളിയം ഉത്പന്നങ്ങൾ ജിഎസ്ടി പരിധിയിൽ ഉൾപ്പെടുത്താനാകില്ലെന്ന് ജിഎസ്ടി കൗൺസിൽ ഹൈക്കോ‌ടതിയിൽ. Read More

കരാർ പ്രവർത്തികൾക്കുളള ജിഎസ്ടി പതിനെട്ട് ശതമാനമായി വർദ്ധിപ്പിക്കാനുളള നീക്കം ഉപേക്ഷിക്കണമെന്ന് കോൺട്രാക്ടേഴ്സ് അസോസിയേഷൻ

തിരുവനന്തപുരം: സർക്കാരിന്റെ കരാർ പ്രവൃത്തികൾക്ക് ഈടാക്കുന്ന ജിഎസ്ടി പതിനെട്ട് ശതമാനമായി കൂട്ടാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് ഗവൺമെന്റ് കോൺട്രാക്ടേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. നാലുശതമാനമായിരുന്നു വാറ്റ് നികുതി.ജിഎസ്ടി വന്നതോടെ അത് 12 ആയി. പതിനെട്ടാക്കിയാൽ കരാറുകാർക്ക് വൻസാമ്പത്തിക ബാദ്ധ്യതയും പ്രവർത്തന നഷ്ടവുമുണ്ടാകുമെന്ന് അസോസിയേഷൻ സംസ്ഥാന …

കരാർ പ്രവർത്തികൾക്കുളള ജിഎസ്ടി പതിനെട്ട് ശതമാനമായി വർദ്ധിപ്പിക്കാനുളള നീക്കം ഉപേക്ഷിക്കണമെന്ന് കോൺട്രാക്ടേഴ്സ് അസോസിയേഷൻ Read More

5 ശതമാനം നികുതി സ്ലാബ് 7 ശതമാനമാകും: ജി.എസ്.ടി. സ്ലാബുകള്‍ ഉയര്‍ത്തും

ന്യൂഡല്‍ഹി: നികുതി സ്ലാബുകള്‍ ഉയര്‍ത്താന്‍ ചരക്ക് സേവന നികുതി (ജിഎസ്ടി) ഫിറ്റ്മെന്റ് കമ്മിറ്റിയുടെ നിര്‍ദേശം. 5 ശതമാനം നികുതി സ്ലാബ് 7 ശതമാനമായും 18 ശതമാനം സ്ലാബ് 20 ശതമാനമായും ഉയര്‍ത്താനാണ് നിര്‍ദേശമെന്ന് വിവരം. 12 ശതമാനവും 18 ശതമാനവും നികുതി …

5 ശതമാനം നികുതി സ്ലാബ് 7 ശതമാനമാകും: ജി.എസ്.ടി. സ്ലാബുകള്‍ ഉയര്‍ത്തും Read More

പെട്രോളിയം ഉത്പന്നങ്ങളെ ജിഎസ്ടി പരിധിയില്‍ കൊണ്ടുവരാത്തത് എന്തുകൊണ്ടെന്ന് ഹൈക്കോടതി; ജിഎസ്ടി കൗണ്‍സില്‍ പത്തുദിവസത്തിനകം വിശദീകരണ പത്രിക നല്‍കണം

കൊച്ചി: പെട്രോളിയം ഉത്പന്നങ്ങളെ ജിഎസ്ടി പരിധിയില്‍ കൊണ്ടുവരാത്തത് എന്തുകൊണ്ടെന്ന് ഹൈക്കോടതി. കാരണങ്ങള്‍ വ്യക്തമാക്കി ജിഎസ്ടി കൗണ്‍സില്‍ പത്തുദിവസത്തിനകം വിശദീകരണ പത്രിക നല്‍കണം. എന്തെല്ലാം കാരണങ്ങളുടെ അടിസ്ഥാനത്തിലാണ് ജിഎസ്ടി കൗണ്‍സില്‍ ഈ തീരുമാനമെടുത്തതെന്ന് വ്യക്തമാക്കണമെന്നും കോടതി ആവശ്യപ്പെട്ടു. അതേസമയം ഗതാഗതം സ്തംഭിപ്പിച്ചുള്ള പ്രതിഷേധ …

പെട്രോളിയം ഉത്പന്നങ്ങളെ ജിഎസ്ടി പരിധിയില്‍ കൊണ്ടുവരാത്തത് എന്തുകൊണ്ടെന്ന് ഹൈക്കോടതി; ജിഎസ്ടി കൗണ്‍സില്‍ പത്തുദിവസത്തിനകം വിശദീകരണ പത്രിക നല്‍കണം Read More

നികുതി വെട്ടിപ്പ്: ചരക്ക് സേവന നികുതി വകുപ്പ് പരിശോധന കർശനമാക്കും

സ്വർണ്ണം അടക്കമുള്ള ഉൽപ്പന്നങ്ങളുടെ നികുതി വെട്ടിപ്പ് തടയാൻ പരിശോധന കൂടുതൽ കർശനമാക്കുമെന്ന് സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് അറിയിച്ചു.നികുതി വെട്ടിപ്പ് പരിശോധിക്കാൻ പ്രത്യേകം ഉദ്യോഗസ്ഥരെ നിയമിച്ചിട്ടില്ല എന്ന തരത്തിലുള്ള പത്രവാർത്തകൾ അടിസ്ഥാനരഹിതമാണ്. സാധന സേവനങ്ങൾ സപ്ലൈ ചെയ്യുമ്പോൾ അതിലെ നികുതി …

നികുതി വെട്ടിപ്പ്: ചരക്ക് സേവന നികുതി വകുപ്പ് പരിശോധന കർശനമാക്കും Read More

36 ശതമാനം വര്‍ധന: ഒക്ടോബറില്‍ 130127 കോടി രൂപയുടെ ജിഎസ്ടി വരുമാനം

ന്യൂഡല്‍ഹി: ഒക്ടോബര്‍ മാസം രാജ്യത്ത് പിരിച്ചെടുത്ത ജിഎസ്ടി 130127 കോടി രൂപ. ജിഎസ്ടി 2017 ല്‍ ഏര്‍പ്പെടുത്തിയ ശേഷം ഉണ്ടായ ഏറ്റവും വലിയ രണ്ടാമത്തെ വരുമാനമാണിത്. 2019 ഒക്ടോബര്‍ മാസത്തിലെ ജിഎസ്ടി വരുമാനത്തെ അപേക്ഷിച്ച് ഇത്തവണ 36 ശതമാനമാണ് വര്‍ധിച്ചത്. 2020 …

36 ശതമാനം വര്‍ധന: ഒക്ടോബറില്‍ 130127 കോടി രൂപയുടെ ജിഎസ്ടി വരുമാനം Read More

ജി.എസ്.ടിയില്‍ ഉൾപ്പെടുത്തിയാൽ ഇന്ധനവില കുറയുമെന്ന പ്രചാരണം ശരിയല്ലെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ

തിരുവനന്തപുരം: ജി.എസ്.ടിയില്‍ ഉൾപ്പെടുത്തിയാൽ ഇന്ധനവില കുറയുമെന്ന പ്രചാരണം ശരിയല്ലെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. ഇന്ധനവില കുറയ്ക്കണമെങ്കിൽ കേന്ദ്രം സെസ് കുറയ്ക്കണമെന്നും ധനമന്ത്രി 18/09/21 ശനിയാഴ്ച പറഞ്ഞു. ഇന്ധനവില ജിഎസ്ടിയിൽ കൊണ്ടുവരേണ്ടതില്ല എന്നാണ് കൂടുതൽ സംസ്ഥാനങ്ങളുടെയും അഭിപ്രായം. ജനങ്ങളുടെ കണ്ണിൽപൊടിയിടാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നും …

ജി.എസ്.ടിയില്‍ ഉൾപ്പെടുത്തിയാൽ ഇന്ധനവില കുറയുമെന്ന പ്രചാരണം ശരിയല്ലെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ Read More

പെട്രോൾ, ഡീസൽ തുടങ്ങിയവയെ ജിഎസ്​ടിയുടെ പരിധിയിൽ ഉൾപ്പെടുത്താൻ സമയമായിട്ടില്ലെന്ന്​ ധനമന്ത്രി നിർമല സീതാരാമൻ

ദില്ലി: ലഖ്നൗവിൽ നടന്ന ചരക്ക് സേവന നികുതി (ജിഎസ്ടി) കൗൺസിലിന്റെ 45-ാമത് യോഗ തീരുമാനങ്ങൾ വിശദീകരിച്ച് ധനമന്ത്രി നിർമല സീതാരാമൻ. കൊറോണ വൈറസ് പകർച്ചവ്യാധി പൊട്ടിപ്പുറപ്പെട്ടതിനുശേഷമുളള, നേരിട്ട് അം​ഗങ്ങൾ പങ്കെടുത്ത ജിഎസ്ടി കൗൺസിലിന്റെ ആദ്യ യോ​ഗമായിരുന്നു ഇത്. ജീവൻ രക്ഷാ മരുന്നുകൾക്കുളള …

പെട്രോൾ, ഡീസൽ തുടങ്ങിയവയെ ജിഎസ്​ടിയുടെ പരിധിയിൽ ഉൾപ്പെടുത്താൻ സമയമായിട്ടില്ലെന്ന്​ ധനമന്ത്രി നിർമല സീതാരാമൻ Read More

പെട്രോളും ഡീസലും ജി.എസ്.ടിയില്‍ ഉൾപ്പെടുത്തൽ; സംസ്ഥാനങ്ങൾക്കൊപ്പം കേന്ദ്രത്തിനും മടി

ന്യൂഡൽഹി: പെട്രോളും ഡീസലും ജി.എസ്.ടിയില്‍ ഉടന്‍ ഉള്‍പ്പെടുത്തില്ലെന്ന് റിപ്പോര്‍ട്ട്. കൂടുതല്‍ സമയം ചോദിക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം. കേരള ഹൈക്കോടതിക്ക് നല്‍കുന്ന മറുപടി ജി.എസ്.ടി കൗണ്‍സില്‍ ചര്‍ച്ച ചെയ്യും. 17/09/21 വെള്ളിയാഴ്ച രാവിലെ 11 മണിക്ക് ലക്‌നൗവിലാണ് ജി.എസ്.ടി കൗണ്‍സില്‍ യോഗം. പെട്രോളും …

പെട്രോളും ഡീസലും ജി.എസ്.ടിയില്‍ ഉൾപ്പെടുത്തൽ; സംസ്ഥാനങ്ങൾക്കൊപ്പം കേന്ദ്രത്തിനും മടി Read More