ആശങ്ക വേണ്ട; പെന്‍ഷന്‍ കുറയ്ക്കാന്‍ നിര്‍ദ്ദേശമൊന്നുമില്ല; കേന്ദ്ര ഗവണ്‍മെന്റ്

April 19, 2020

കോവിഡ്-19 ന്റെയും തുടര്‍ന്നുള്ള സാമ്പത്തിക സാഹചര്യത്തിന്റെയും പശ്ചാത്തലത്തില്‍ ജീവനക്കാരുടെ പെന്‍ഷന്‍ കുറയ്ക്കാന്‍/നിര്‍ത്തലാക്കാന്‍ ഗവണ്‍മെന്റ് ആലോചിക്കുന്നതായി നിരവധി ഊഹാപോഹങ്ങള്‍ പ്രചരിക്കുന്നുണ്ട്. ഇത് പെന്‍ഷന്‍കാരില്‍ ആശങ്ക ഉടലെടുക്കാനും കാരണമായിട്ടുണ്ട്. പെന്‍ഷന്‍ കുറവു വരുത്തുന്നതു സംബന്ധിച്ച് യാതൊരു നിര്‍ദ്ദേശവും നിലവിലില്ലെന്ന് കേന്ദ്ര പഴ്സണല്‍, പൊതു പരാതി …