ആന്‍ഡ്രോയ്ഡ് ഫോണ്‍ ഹാക്ക് ചെയ്യുന്ന സംഘങ്ങള്‍ സജീവമെന്ന് കേന്ദ്രസര്‍ക്കാര്‍; അപ്‌ഡേഷന്‍ നടത്തിയില്ലെങ്കില്‍ മുഴുവന്‍ വിവരങ്ങളും ചോര്‍ത്തിയെടുക്കും

June 2, 2020

ന്യൂഡല്‍ഹി: ആന്‍ഡ്രോയ്ഡ് ഫോണ്‍ ഹാക്ക് ചെയ്യുന്ന സംഘങ്ങള്‍ സജീവമെന്ന് കേന്ദ്രസര്‍ക്കാരിന്റെ മുന്നറിയിപ്പ്. അപ്‌ഡേഷന്‍ നടത്തിയില്ലെങ്കില്‍ മുഴുവന്‍ വിവരങ്ങളും ചോര്‍ത്തിയെടുക്കും. കേന്ദ്ര വിവരസാങ്കേതികവിദ്യ മന്ത്രാലയത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വിദഗ്ധ സംഘമായ ഇന്ത്യന്‍ കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീമാണ് ഈ മുന്നറിയിപ്പു നല്‍കുന്നത്. ലേറ്റസ്റ്റ് …