കാസർഗോഡ് ജില്ലയിലെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ സോളാര്‍ വൈദ്യുതിയിലേക്ക്: ആദ്യഘട്ടം പൂര്‍ത്തിയായി

February 29, 2020

കാസർഗോഡ് ഫെബ്രുവരി 29: കാസര്‍കോട്  വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട 10 പൊതുകാര്യാലയങ്ങള്‍ക്ക് ഇനി സോളാര്‍ വൈദ്യുതി ലഭ്യമാകും. കാസര്‍കോട്  വികസന പാക്കേജില്‍ 5.38 കോടി രൂപ അനുവദിച്ചതില്‍ ഒന്നാം ഘട്ടം പൂര്‍ത്തിയായി. 580 കിലോ വാട്ട് സോളാര്‍ വൈദ്യുതി …