
തിരുവനന്തപുരം: ലേലം 18 ന്
തിരുവനന്തപുരം: നെടുമങ്ങാട് മഞ്ച സർക്കാർ ടെക്‌നിക്കൽ ഹൈസ്‌കൂൾ വളപ്പിൽ നിൽക്കുന്ന 80 അക്കേഷ്യാമരങ്ങൾ നവംബർ 18 ന് രാവിലെ 11 ന് പരസ്യമായി ലേലം ചെയ്യും. സീൽ ചെയ്ത ക്വട്ടേഷനുകൾ വഴിയും ലേലത്തിൽ പങ്കെടുക്കാം. കൂടുതൽവിവരങ്ങൾക്ക് പ്രവൃത്തി ദിവസങ്ങളിൽ സ്‌കൂൾ ഓഫീസിൽ …
തിരുവനന്തപുരം: ലേലം 18 ന് Read More