
ആദിവാസികള്‍ക്കായി ‘ഗര്‍ഭകാല ഗോത്രമന്ദിരം’ പദ്ധതിയുമായി കേരള സര്‍ക്കാര്‍
തിരുവനന്തപുരം ജനുവരി 17: ആദിവാസി മേഖലകളില്‍ വീടുകളിലെ പ്രസവം ഒഴിവാക്കി ആശുപത്രിയിലാക്കാനായി ‘ഗര്‍ഭകാല ഗോത്രമന്ദിര’പദ്ധതിയുമായി കേരള സര്‍ക്കാര്‍. അമ്മയുടെയും കുഞ്ഞിന്‍റെയും ജീവന്‍ രക്ഷിക്കാനായി ആരോഗ്യ വകുപ്പ് വിവിധ വകുപ്പുകളുടെ സഹായത്തോടെയാണ് പദ്ധതി ആവിഷ്ക്കരിച്ച് നടപ്പിലാക്കുന്നത്. പദ്ധതിയുടെ ആദ്യഘട്ട ഉദ്ഘാടനം ആരോഗ്യമന്ത്രി കെകെ …
ആദിവാസികള്‍ക്കായി ‘ഗര്‍ഭകാല ഗോത്രമന്ദിരം’ പദ്ധതിയുമായി കേരള സര്‍ക്കാര്‍ Read More