കണ്ണുരുട്ടി കേന്ദ്ര സർക്കാർ! പ്ലേസ്റ്റോറിൽ നിന്നും നീക്കം ചെയ്ത ഇന്ത്യൻ ആപ്പുകൾ തിരികെ എത്തിച്ച് ഗൂഗിൾ

March 3, 2024

സേവന ഫീസ് പേയ്മെന്റമായുള്ള തർക്കത്തിന്റെ പേരിൽ ഏതാനും ഇന്ത്യൻ ആപ്പുകൾക്ക് പ്ലേസ്റ്റോർ വിലക്കേർപ്പെടുത്തിയിരുന്നു. ഭാരത് മാട്രിമോണി, ഷാദി ഡോട്ട് കോം തുടങ്ങിയ ആപ്പുകൾക്കായിരുന്നു നിരോധനം. പ്ലേസ്റ്റോറിൽ നിന്നും പ്രയോജനം ഉണ്ടായിട്ടും നന്നായി പ്രവർത്തിക്കുന്ന പല സ്ഥാപനങ്ങളും ഫീസ് അടയ്ക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. …