ലോക്ക്ഡൗൺ ലംഘിച്ചുകൊണ്ട് അമൃത്സറിലെ ഗുരുദ്വാരയിൽ വലിയ ഭക്തജനക്കൂട്ടം.

May 25, 2020

അമൃത്സർ : ഞായറാഴ്ച (24/5/20 ) അമൃത്സർ ഗുരുദ്വാരയിൽ ഹരി മന്ദിർ സാഹിബിന്റെ ദർശനത്തിനായി ഭക്തജനങ്ങൾ തിക്കിത്തിരക്കി. പതിനഞ്ചായിരത്തോളം ആളുകളാണ് തിങ്ങി കൂടിയത്. കഴിഞ്ഞ ഞായറാഴ്ച (17/5/20 ) യും ഇതുപോലെ തന്നെ ഭക്തജനങ്ങളുടെ തിരക്ക് ഉണ്ടായിരുന്നു. 17-നാണ് അമൃത്സറിലെ കർഫ്യു …