തുടർച്ചയായുള്ള കുതിപ്പ്: സ്വർണ വിലയിൽ വീണ്ടും വർധന

January 9, 2023

09/01/23 തിങ്കളാഴ്ചയും സ്വർണവിലയിൽ കുതിപ്പ്. ഒരു ഗ്രാം സ്വർണത്തിന് 30 രൂപ വർധിച്ച് വില 5,160 രൂപയിലെത്തി. ഒരു പവൻ സ്വർണത്തിന്റെ വില 41,280 രൂപയാണ്. 18 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് വില 25 രൂപ വർധിച്ച് 4,265 രൂപയായി. …

സംസ്ഥാനത്ത് സ്വർണ വില കുറഞ്ഞു

August 6, 2022

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വില കുറഞ്ഞു. വ്യാഴാഴ്ച ഒരു പവൻ സ്വർണത്തിന്റെ വില ഒറ്റ ദിവസം കൊണ്ട് 480 രൂപ ഉയർന്നിരുന്നു. എന്നാൽ 05/08/22 വെള്ളിയാഴ്ച സ്വർണ വില 80 രൂപ കുറഞ്ഞിരുന്നു. 06/08/22 ശനിയാഴ്ച ഒരു പവൻ സ്വർണത്തിന് 320 …

സ്വര്‍ണവില കുത്തനെ ഉയരുന്നു

July 24, 2022

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ സ്വര്‍ണ വില ഉയര്‍ന്നു. തുടര്‍ച്ചയായ രണ്ടാം ദിനമാണ് സ്വര്‍ണവില ഉയരുന്നത്. 22ന് ഒരു പവന് 320 രൂപ കൂടി. ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന് 400 രൂപ കൂടി. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നലത്തെ വിപണി വില …

സ്വര്‍ണം കുതിക്കുന്നു; പവന് 36,200

July 21, 2021

മുംബൈ: സ്വര്‍ണവിലയില്‍ വര്‍ധന തുടരുന്നു. പവന് 200 രൂപ കൂടി 36,200 രൂപയിലും ഗ്രാമിന് 4,525 രൂപയിലുമാണ് ഇന്നലെ വ്യാപാരം നടന്നത്. രാജ്യാന്തര വിപണിയിലേയും ഡല്‍ഹി ബുള്ളിയന്‍ വിപണിയിലേയും വിലമാറ്റങ്ങളാണു പ്രാദേശിക ആഭരണ വിപണികളില്‍ പ്രതിഫലിച്ചത്. ആഗോള വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് …