കേരളത്തിലും ഭരണം പിടിക്കും: മോദി
ന്യൂഡല്‍ഹി: വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പു വിജയത്തിനു സമാനമായി ഭാവിയില്‍ കേരളത്തിലും ബി.ജെ.പി. ഭരണംപിടിക്കുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. നിയമസഭാ തെരഞ്ഞെടുപ്പുഫലം കേരളത്തിലെ ജനങ്ങളും സാകൂതം വീക്ഷിക്കുന്നുണ്ട്. ബി.ജെ.പി. ന്യൂനപക്ഷങ്ങള്‍ക്ക് എതിരാണെന്ന മലയാളികളുടെ മിഥ്യാധാരണയില്‍ തിരുത്തല്‍ വരുത്താന്‍ ഈ ഫലം വഴിവയ്ക്കും. പാര്‍ട്ടിക്കു …
കേരളത്തിലും ഭരണം പിടിക്കും: മോദി Read More