അജിത് പവാറിന് ക്ലീന്‍ ചിറ്റ്
മുംബൈ ഡിസംബര്‍ 6: എന്‍സിപി നേതാവ് അജിത് പവാറിന് ജലസേചന അഴിമതികേസുകളില്‍ അഴിമതി വിരുദ്ധ ബ്യൂറോയുടെ (എസിബി) ക്ലീന്‍ ചിറ്റ്. മഹാരാഷ്ട്ര ജലസേചന മന്ത്രിയായിരുന്ന അജിത് പവാര്‍ അഴിമതി ആരോപിക്കപ്പെട്ട നാളുകളില്‍ കുറ്റം ചെയ്തതിന് തെളിവില്ലെന്ന് സത്യവാങ്മൂലത്തില്‍ എസിബി വ്യക്തമാക്കി. നവംബര്‍ …
അജിത് പവാറിന് ക്ലീന്‍ ചിറ്റ് Read More