സമ്പദ്ഘടന ഉണരുന്നു: ഏപ്രില്‍- ജൂണ്‍ മാസത്തില്‍ ജി.ഡി.പി. വളര്‍ച്ചാ നിരക്ക് 20.1%

September 1, 2021

ന്യൂഡല്‍ഹി: കോവിഡ് മഹാമാരി ഏല്‍പ്പിച്ച ആഘാതത്തില്‍നിന്ന് പതിയെ ഉണര്‍ന്ന് ഇന്ത്യന്‍ സമ്പദ്ഘടന. നടപ്പു സാമ്പത്തിക വര്‍ഷം ആദ്യ ത്രൈമാസപാദം (ഏപ്രില്‍- ജൂണ്‍) ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉത്പാദനം 20.1 ശതമാനം വളര്‍ച്ചാ നിരക്ക് കുറിച്ചതായി കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയം അറിയിച്ചു.ഉത്പാദന മേഖലയിലും …

രാജ്യത്തിന്റെ ജിഡിപി 8.3 ശതമാനമായി കുറയുമെന്ന് ലോകബാങ്ക്

June 9, 2021

ന്യൂഡല്‍ഹി: നടപ്പ് സാമ്പത്തിക വര്‍ഷം രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉല്‍പ്പാദന (ജിഡിപി) വളര്‍ച്ച 8.3 ശതമാനമായി കുറയുമെന്ന് ലോകബാങ്ക്. നേരത്തെയുള്ള 10.1 ശതമാനം പ്രവചനത്തില്‍ നിന്നാണ് ലോകബാങ്ക് പിന്നോട്ട് പോയത്.അതേസമയം ആഗോള സാമ്പത്തിക വളര്‍ച്ച 5.6 ശതമാനമാണ് പ്രവിചിക്കുന്നത്. ജനുവരിയില്‍ പ്രവചിക്കപ്പെട്ട …

ഇന്ത്യയുടെ വളര്‍ച്ച നിരക്ക് താഴുന്നു

June 3, 2021

ന്യൂഡല്‍ഹി: തൊഴില്‍ നഷ്ടം, വായ്പ തിരിച്ചടവ് ശേഷി ഇല്ലാതാവല്‍ അടക്കം കൊവിഡ് മഹാമാരി വരുത്തിയ സാമ്പത്തിക ആഘാതത്തില്‍ നിന്ന് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ കരകയറുന്നത് വളരെ പതുക്കെയെന്ന് റിപ്പോര്‍ട്ട്. കൊവിഡ് രണ്ടാം തരംഗത്തെ തുടര്‍ന്നുണ്ടായ സാമ്പത്തിക ആഘാതം മുന്നില്‍ കണ്ട് രാജ്യത്തിന്റെ …

ആഭ്യന്തര ഉല്‍പ്പാദനം വളര്‍ച്ച നേടിയെന്ന് എസ്.ബി.ഐ

May 27, 2021

ന്യൂഡല്‍ഹി: കോവിഡ് ആശങ്കള്‍ക്കിടയിലും 2020-21 സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദത്തില്‍ മൊത്ത ആഭ്യന്തര ഉല്‍പ്പാദനം(ജി.ഡി.പി) പ്രതീക്ഷിച്ചതിനേക്കാള്‍ വളര്‍ച്ച നേടിയെന്ന് എസ്.ബി.ഐ. റിപ്പോര്‍ട്ട്. രാജ്യം പാദത്തില്‍ 1.3 ശതമാനം വളര്‍ച്ച നേടിയതോടെ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ ജി.ഡി.പി. ഇടിവ് 7.3 ശതമായി ചുരുങ്ങിയെന്നും …

ആഭ്യന്തര ഉത്പാദനം വര്‍ധിപ്പിക്കാന്‍ രണ്ട് ലക്ഷം കോടി രൂപയുടെ പദ്ധതിയുമായി കേന്ദ്രം

November 12, 2020

ന്യൂഡല്‍ഹി: ആഭ്യന്തര ഉത്പാദനം വര്‍ധിപ്പിക്കുന്നതിനായി 10 മേഖലകള്‍ക്ക് കൂടി രണ്ട് ലക്ഷം കോടി രൂപയുടെ ഉല്‍പാദന ലിങ്ക്ഡ് ഇന്‍സെന്റീവ് (പിഎല്‍ഐ) പദ്ധതി നല്‍കാന്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ ബുധനാഴ്ച അനുമതി നല്‍കി.വൈറ്റ് ഗുഡ്‌സ് നിര്‍മ്മാണം, ഫാര്‍മസ്യൂട്ടിക്കല്‍, സ്‌പെഷ്യലൈസ്ഡ് സ്റ്റീല്‍, ഓട്ടോ, ടെലികോം, …

ദൈവത്തിന്റെ കളിയല്ല കേന്ദ്ര സര്‍ക്കാര്‍ വരുത്തിവെച്ച ദുരന്തം; പി. ചിദംബരം

September 3, 2020

ന്യൂഡല്‍ഹി: എല്ലാം ദൈവത്തിന്റെ കളിയാണെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ സാമ്പത്തിക മാന്ദ്യത്തെ കുറിച്ചു നടത്തിയ പരാമര്‍ശത്തിനെതിരെ  മുന്‍ ധനകാര്യമന്ത്രി പി.ചിദംബരം . കേന്ദ്ര സര്‍ക്കാര്‍ വരുത്തിവെച്ച ദുരന്തത്തിന് ദൈവത്തെ കുറ്റപ്പെടുത്തരുതെന്നാണ് പി. ചിദംബരം പ്രതികരിച്ചത്. ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ (ജിഡിപി) …