ഇസ്രയേലില്‍ ഭക്ഷണവിതരണത്തിനിടെ വീണ്ടും വെടിവെയ്പ്പ്; ആശ്വാസവും ഭക്ഷണവുമായി ആദ്യ കപ്പല്‍ ഗാസ തീരത്ത്

March 17, 2024

ഇസ്രായേല്‍ അധിനിവേശം നടക്കുന്ന ഗാസയില്‍ ആശ്വാസവുമായി അരിയും ധാന്യങ്ങളും അടക്കം ഭക്ഷ്യവസ്തുക്കളുടെ ആദ്യ കപ്പല്‍ കഴിഞ്ഞ ദിവസം എത്തി.ഗാസ വെടിനിർത്തലിനുള്ള ഹമാസിന്റെ പുതിയ നിർദേശങ്ങള്‍ അംഗീകരിക്കുന്നില്ല. പകരം ഖത്തറിലേക്ക് സമാധാനചർച്ചയ്ക്ക് ഇസ്രയേലിലേക്ക് പ്രതിനിധിയെ അയയ്ക്കുമെന്ന് വ്യക്തമാക്കി. പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റെ ഓഫീസ് …

ഗസ്സയിലെ വെടിനിര്‍ത്തല്‍: പാരീസ് ചര്‍ച്ചയില്‍ പുരോഗതിയില്ല

February 25, 2024

ദുബൈ: ഗസ്സയിലെ വെടിനിർത്തലുമായി ബന്ധപ്പെട്ട് പാരീസില്‍ നടന്ന ചർച്ചയില്‍ കാര്യമായ പുരോഗതിയില്ല. സി.ഐ.എ, മൊസാദ് മേധാവികളും ഈജിപ്ത്, ഖത്തർ പ്രതിനിധികളും തമ്മില്‍ പുതിയ വെടിനിർത്തല്‍ കരാർ സംബന്ധിച്ച്‌ പാരീസില്‍ ചർച്ച നടത്തിയെങ്കിലും കാര്യമായ തീർപ്പില്‍ എത്താനായില്ലെന്നാണ് റിപ്പോർട്ട്.എന്നാല്‍, വെടിനിർത്തല്‍ കരാറില്‍ നിർണായക …

അല്‍-ഖുദ്‌സ് ആശുപത്രിക്ക് സമീപം വ്യോമാക്രമണം നടത്തി ഇസ്രയേല്‍, ആശങ്കയൊഴിയാതെ ജനം

October 31, 2023

ഗാസ സിറ്റിയിലെ അല്‍-ഖുദ്സ് ആശുപത്രിക്ക് സമീപം ഇസ്രയേല്‍ വ്യോമാക്രമണങ്ങള്‍ നടത്തി. ആശുപത്രി ഒഴിയണമെന്ന് ഇസ്രയേല്‍ ആവശ്യപ്പെട്ട് ഒരു ദിവസം കഴിയുന്നതിന് മുന്നേയാണ് തൊട്ടടുത്ത് ആക്രമണം നടത്തിയിരിക്കുന്നത്. ഏത് നിമിഷവും ആശുപത്രിയില്‍ ആക്രമണം ഉണ്ടാകുമെന്ന് ഭയന്നാണ് ജനങ്ങള്‍ കഴിയുന്നത്. ലബനന്‍ അതിര്‍ത്തിയിലും പ്രധാന …

തകർന്നടിഞ്ഞ് ഗാസ, ഹമാസ് വ്യോമസേനാ തലവൻ കൊല്ലപ്പെട്ടു, വാർത്താ വിനിമയ ബന്ധം തകർത്തു, ഗാസ ലോകത്തിൽ നിന്ന് ഒറ്റപ്പെട്ടു

October 29, 2023

അതിർത്തി കടന്നു കയറിയ ഇസ്രയേൽ പീരങ്കിപ്പടയുടെ പ്രഹരത്തിൽ വിറച്ച് ഗാസ. വടക്കൻ മേഖലയിലെ മിക്ക പ്രദേശങ്ങളിലേക്കും കരസേനയുടെ ആക്രമണം നടന്നു. ഇതിനൊപ്പം കനത്ത വ്യോമക്രമണവും കൂടിയായപ്പോൾ ഗാസ സിറ്റിയിലടക്കം പല ഭാഗങ്ങളും തകർന്നടിഞ്ഞു. ഹമാസ് പ്രവർത്തകർ താമസിക്കുന്ന ടണലുകൾ ബോംബിട്ട് തകർത്തു …

ക​ര​യു​ദ്ധ​ത്തി​ന് മു​ന്നോ​ടി​യാ​യി ക​ന​ത്ത വ്യോ​മാ​ക്ര​മ​ണം;

October 25, 2023

റാ​ഫ: ക​ര​സേ​നാ നീ​ക്ക​ത്തി​നു മു​ന്നോ​ടി​യാ​യി ഗാ​സ​യി​ൽ ഇ​സ്ര​യേ​ൽ വ്യോ​മാ​ക്ര​മ​ണം ക​ടു​പ്പി​ച്ച​പ്പോ​ൾ ഒ​രു ദി‌​വ​സം മ​രി​ച്ച​ത് 700 പേ​ർ. തി​ങ്ക​ളാ​ഴ്ച 400 കേ​ന്ദ്ര​ങ്ങ​ളി​ലാ​ണു ബോം​ബു​ക​ൾ വ​ർ​ഷി​ച്ച​ത്. ആ​ക്ര​മ​ണം രൂ​ക്ഷ​മാ​യ​തോ​ടെ ഗാ​സ​യി​ലെ ചി​കി​ത്സാ​കേ​ന്ദ്ര​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​നം നി​ർ​ത്തി​വ​ച്ചു. ഇ​തി​നി​ടെ, ഉ​ട​ൻ ഇ​ന്ധ​ന​മെ​ത്തി​ച്ചി​ല്ലെ​ങ്കി​ൽ ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​നം ഇ​ന്ന് …

ഗാസയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന യുഎന്‍ പ്രമേയം അമേരിക്ക വീറ്റോ ചെയ്തു

October 19, 2023

പശ്ചിമേഷ്യയുടെ നോവായി മാറുന്ന ഗാസയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന യുഎന്‍ പ്രമേയം അമേരിക്ക വീറ്റോ ചെയ്തു. ഐക്യരാഷ്ട്രസഭയുടെ രക്ഷാസമിതിയില്‍ ബ്രസീല്‍ കൊണ്ടുവന്ന പ്രമേയമാണ് അമേരിക്ക വീറ്റോ ചെയ്തത്. 15 അംഗ യുഎന്‍ രക്ഷാസമിതിയില്‍ 12 രാജ്യങ്ങള്‍ പ്രമേയത്തെ അനുകൂലിക്കുകയും അമേരിക്ക വീറ്റോ ചെയ്യുകയും …

പോര് രൂക്ഷം: 60 ഹമാസ് ഭീകരരെ വധിച്ച് ഇസ്രയേല്‍ സേന, 250 ബന്ദികളെ രക്ഷപ്പെടുത്തി

October 13, 2023

ഗാസ അതിര്‍ത്തിക്ക് സമീപം ഇസ്രായേല്‍ ഡിഫന്‍സ് ഫോഴ്സ് (ഐഡിഎഫ്) നടത്തിയ നീക്കത്തില്‍ 60 ഹമാസ് ഭീകരര്‍ കൊല്ലപ്പെട്ടു. പിന്നാലെ 250-ലധികം ബന്ദികളെ സേന രക്ഷപ്പെടുത്തി. ഹമാസ് ദക്ഷിണ നാവിക വിഭാഗത്തിന്റെ ഡെപ്യൂട്ടി കമാന്‍ഡര്‍ മുഹമ്മദ് അബു ആലി ഉള്‍പ്പെടെ 26 തീവ്രവാദികളെ …

ഇസ്രയേല്‍-ഹമാസ് യുദ്ധം അഞ്ചാംദിനത്തില്‍; മരിച്ചത് രണ്ടായിരത്തോളം പേര്‍, ഗാസയില്‍ കനത്ത ബോംബിങ്

October 11, 2023

ഗാസയിൽ അഞ്ചാം ദിവസവും ഇസ്രയേൽ ബോംബാക്രമണം തുടരുന്നു. ഗാസയില്‍ മാത്രമായി ആയിരത്തോളം പേർ മരിച്ചു. കുടിവെള്ളവും ഭക്ഷണവും വൈദ്യുതിയുമില്ലാതെ ദുരിതത്തിലായിരിക്കുകയാണ് ഗാസ നിവാസികൾ. യുദ്ധം അഞ്ചാം ദിവസത്തിലേക്ക് കടന്നതോടെ ഇസ്രയേലിലും ഗാസയിലുമായി രണ്ടായിരത്തോളം പേരാണ് മരിച്ചത്. ഇസ്രയേൽ -ഹമാസ് യുദ്ധത്തിൽ ഓരോ …