ഡല്‍ഹി ഗാര്‍ഗി കോളേജ് സംഭവത്തില്‍ പ്രതികള്‍ക്കെതിരെ ശക്തമായ നടപടിയെന്ന് കേന്ദ്രമന്ത്രി

February 10, 2020

ന്യൂഡല്‍ഹി ഫെബ്രുവരി 10: ഡല്‍ഹിയില്‍ ഗാര്‍ഗി വിമന്‍സ് കോളേജില്‍ വിദ്യാര്‍ത്ഥിനികള്‍ ലൈംഗികാതിക്രമത്തിന് ഇരയായ സംഭവത്തില്‍ പ്രതികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര മാനവവിഭവശേഷി മന്ത്രി രമേഷ് പൊക്രിയാല്‍. സംഭവത്തിനെതിരെ രൂക്ഷമായ വിമര്‍ശനവുമായി ഡല്‍ഹി വനിതാ കമ്മീഷനും രംഗത്തെത്തി. ലോക്സഭയില്‍ കോണ്‍ഗ്രസും രാജ്യസഭയില്‍ …