പാഠപുസ്തക വണ്ടിയില്‍ കഞ്ചാവ് കടത്തിയ രണ്ടുപേര്‍ പിടിയില്‍

ഏറ്റുമാനൂര്‍: കുട്ടികള്‍ക്ക് പഠിക്കാനുള്ള പാഠപുസ്തകങ്ങള്‍ കയറ്റിയ ലോറിയില്‍ കഞ്ചാവ് കടത്തിയ രണ്ടുപേര്‍ പിടിയില്‍. കോട്ടയം മൂലവട്ടം തെക്കേകുറ്റിക്കാട്ടില്‍ ആനന്ദ് (24), കല്ലറ പുതിയകല്ലുമടയില്‍ അതുല്‍ (29) എന്നിവരാണ് എംസി റോഡില്‍ ഏറ്റുമാനൂര്‍ പാറോലിക്കലിനു സമീപം കഞ്ചാവുമായി പിടിയിലായത്. സിബിഎസ്ഇ വിദ്യാര്‍ഥികള്‍ക്കുള്ള പാഠപുസ്തകങ്ങളോടൊപ്പമാണ് …

പാഠപുസ്തക വണ്ടിയില്‍ കഞ്ചാവ് കടത്തിയ രണ്ടുപേര്‍ പിടിയില്‍ Read More

തണ്ണിമത്തന്‍ ലോറിയില്‍ ഒളിപ്പിച്ചുകടത്തിയ 58 കിലോ കഞ്ചാവ് പിടിച്ചു; രണ്ടുപേര്‍ അറസ്റ്റില്‍

നിലമ്പൂര്‍: തണ്ണിമത്തന്‍ ലോറിയില്‍ ഒളിപ്പിച്ചുകടത്തിയ 58 കിലോ കഞ്ചാവ് പിടിച്ചു; രണ്ടുപേര്‍ അറസ്റ്റില്‍. വയനാട് വൈത്തിരി പന്തിപ്പൊയില്‍ കൂനന്‍കരിയാട് വീട്ടില്‍ ഹാഫീസ്(29), കോഴിക്കോട് നരിക്കുനി സ്വദേശി വൈലാങ്കര സഫ്ദര്‍ ഹാഷ്മി(26) എന്നിവരെയാണ് നിലമ്പൂര്‍ എക്‌സൈസ് ഇന്‍സ്‌പെക്ടറും സംഘവും അറസ്റ്റ് ചെയ്തത്. ബുധനാഴ്ച …

തണ്ണിമത്തന്‍ ലോറിയില്‍ ഒളിപ്പിച്ചുകടത്തിയ 58 കിലോ കഞ്ചാവ് പിടിച്ചു; രണ്ടുപേര്‍ അറസ്റ്റില്‍ Read More

ഉണക്കമത്സ്യത്തിനൊപ്പം കഞ്ചാവ് കടത്തിയ രണ്ടുപേര്‍ കസ്റ്റഡിയില്‍

പെരുമ്പാവൂര്‍: ഉണക്കമത്സ്യത്തിനൊപ്പം കഞ്ചാവ് കടത്തിയ രണ്ടുപേര്‍ കസ്റ്റഡിയില്‍. തൃശൂര്‍ പീച്ചി ചെറിയംകുഴി കരയില്‍ തെക്കേല്‍ വീട്ടില്‍ കിങ്ങിണി എന്നുവിളിക്കുന്ന ഷിജോ (25), പെരുമ്പാവൂര്‍ തണ്ടേക്കാട് പുത്തന്‍വാട് പറമ്പില്‍ വീട്ടില്‍ ബിലാല്‍ എന്നുവിളിക്കുന്ന ബിനു (35) എന്നിവരാണ് എക്‌സൈസിന്റെ പിടിയിലായത്. വിശാഖപട്ടണത്തുനിന്ന് പെരുമ്പാവൂരിലേക്ക് …

ഉണക്കമത്സ്യത്തിനൊപ്പം കഞ്ചാവ് കടത്തിയ രണ്ടുപേര്‍ കസ്റ്റഡിയില്‍ Read More

പോലീസിനു നേരെ ബോംബെറിഞ്ഞ കേസിലെ പ്രതിയായ കൊട്ടേഷന്‍ സംഘത്തലവനെ പോലീസ് ഏറ്റുമുട്ടലില്‍ കീഴ്‌പ്പെടുത്തി

കൊല്ലം: കോട്ടയം അതിരമ്പുഴ ചെറിയപള്ളി കടയില്‍ ബിബിന്‍ ബാബുവിനെയാണ് (23) ചടയമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. അന്തര്‍ സംസ്ഥാന കഞ്ചാവ് മാഫിയയിലെ പ്രധാനിയും നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയുമാണ് ബാബു. കഞ്ചാവ് കേസ് പ്രതിയെ രക്ഷപ്പെടുത്തുക, കൊലപാതകശ്രമം, കൊട്ടേഷന്‍ പ്രവര്‍ത്തനം, മയക്കുമരുന്ന് …

പോലീസിനു നേരെ ബോംബെറിഞ്ഞ കേസിലെ പ്രതിയായ കൊട്ടേഷന്‍ സംഘത്തലവനെ പോലീസ് ഏറ്റുമുട്ടലില്‍ കീഴ്‌പ്പെടുത്തി Read More

ലോക്ക്ഡൗണില്‍ വാഹനപരിശോധന 10 കിലോഗ്രാം കഞ്ചാവ് കണ്ടെത്തി

പത്തനംതിട്ട: ലോക്ക്ഡൗണില്‍ ഏറ്റവും കൂടുതല്‍ കണ്ടെത്തിയത് വ്യാജ മദ്യനിര്‍മ്മാണങ്ങളായിരുന്നു. എന്നാലിപ്പോള്‍ കഞ്ചാവും കണ്ടെത്തിയിരിക്കുകയാണ് എക്‌സൈസ് റെയിഞ്ച് സംഘം. ലോക്ക്ഡൗണില്‍ വാഹന പരിശോധന നടത്തിയപ്പോഴാണ് അടൂര്‍ ബൈപാസ് റോഡില്‍ നിന്നും വാഹനത്തില്‍ കടത്തികൊണ്ടുവന്ന 10 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തത്.പത്തനംതിട്ട ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണര്‍ …

ലോക്ക്ഡൗണില്‍ വാഹനപരിശോധന 10 കിലോഗ്രാം കഞ്ചാവ് കണ്ടെത്തി Read More