കഞ്ചാവ് കേസിൽ ജാമ്യത്തിൽ കഴിയുന്ന പ്രതി 23 കിലോ കഞ്ചാവുമായി വീണ്ടും അറസ്റ്റിൽ
തൃശ്ശൂർ: കഞ്ചാവ് കടത്തിയതിന് ഏഴര വർഷം കഠിന തടവിനും 75000 രൂപ പിഴയടയ്ക്കാനും ശിക്ഷിക്കപ്പെട്ട് ജാമ്യത്തില്‍ കഴിയുന്ന പ്രതി 23 കിലോ കഞ്ചാവുമായി വീണ്ടും അറസ്റ്റിലായി. .ഏകദേശം അൻപതിലേറെ ലഹരി മരുന്ന് കേസുകളില്‍ പ്രതിയായ മാള പൂപ്പത്തി സ്വദേശി നെടുംപറമ്പില്‍ വീട്ടില്‍ …
കഞ്ചാവ് കേസിൽ ജാമ്യത്തിൽ കഴിയുന്ന പ്രതി 23 കിലോ കഞ്ചാവുമായി വീണ്ടും അറസ്റ്റിൽ Read More