മയക്കുമരുന്ന് നല്‍കി വീട്ടമ്മയെ പീഡിപ്പിച്ച സംഭവം: ഒരാള്‍കൂടി അറസ്റ്റില്‍
മഞ്ചേരി: സിന്തറ്റിക് മയക്കുമരുന്ന് നല്‍കി മയക്കിയ ശേഷം വീട്ടമ്മയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ ഒളിവിലായിരുന്ന പ്രതിയെ ചൊവ്വാഴ്ച (07.02.2023) മഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു. മഞ്ചേരി മുള്ളമ്പാറ പാറക്കാടന്‍ റിഷാദ് മൊയ്തീന്‍(28)നെയാണ് മഞ്ചേരി പോലീസ് ഇന്‍സ്‌പെക്ടര്‍ റിയാസ് ചാക്കീരി കണ്ണൂര്‍ പഴയങ്ങാടിയില്‍ …
മയക്കുമരുന്ന് നല്‍കി വീട്ടമ്മയെ പീഡിപ്പിച്ച സംഭവം: ഒരാള്‍കൂടി അറസ്റ്റില്‍ Read More