കോലഞ്ചേരിയില്‍ ക്രൂരമായ ബലാത്സംഗത്തിനിരയാക്കിയ കേസില്‍ ഒരു സ്ത്രീ അടക്കം മൂന്നു പേർ അറസ്റ്റില്‍

August 5, 2020

കോലഞ്ചേരി: കോലഞ്ചേരിയില്‍ ക്രൂരമായ ബലാത്സംഗത്തിനിരയാക്കിയ കേസില്‍ ഒരു സ്ത്രീ അടക്കം മൂന്നു പേർ അറസ്റ്റിലായി. ആലുവ എടത്തല സ്വദേശി മുഹമ്മദ് ഷാഫി(50), പാങ്കോട് സ്വദേശികളായ മനോജ്, ഓമന(60) എന്നിവരെയാണ് അറസ്റ്റുചെയ്തിരിക്കുന്നത്. ലോട്ടറി വില്‍പ്പനക്കാരിയാണ് ഓമന. 75 വയസായ വയോധികയ്ക്ക് പുകയില നല്‍കാമെന്ന് …

കോലഞ്ചേരിയില്‍ വയോധികയെ ക്രൂര ബലാത്സംഗത്തിനിരയാക്കിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍. സ്ത്രീയുടെ നില ഗുരുതരം.

August 5, 2020

കോലഞ്ചേരി: പാങ്കോട്ടില്‍ തിങ്കളാഴ്ച, 03-08-2020 രാത്രി എറണാകുളം കോലഞ്ചേരിയിൽ (75) കാരിയെ ക്രൂരമായി ബലാൽസംഗം ചെയ്ത കേസില്‍ ഒരാളെ അറസ്റ്റുചെയ്തു.മറ്റൊരാള്‍ കൂടി പിടിയിലായിട്ടുണ്ട്. പ്രധാന പ്രതിയാണ് പിടിയിലായത്. അടുത്തു തന്നെയുള്ള സ്ഥാപനത്തിലെ ഡ്രൈവറാണ് ഇയാള്‍ എന്ന് സൂചനയുണ്ട്. ക്രൂരമായി മർദ്ദിച്ചതായി പോലീസ് …

മാതാവിനെ കൂട്ടബലാല്‍സംഗത്തിന് ഇരയാക്കിയ സംഭവത്തില്‍ ദൃക്‌സാക്ഷിയായി കോടതിയില്‍ വരേണ്ടത് അഞ്ചുവയസ്സുകാരന്‍ മകന്‍; നിന്ദ്യകൃത്യത്തിന് ഭാര്യയെ എത്തിച്ചുകൊടുത്ത ഭര്‍ത്താവിനു കിട്ടിയത് 1000 രൂപ

June 6, 2020

തിരുവനന്തപുരം: മാതാവിനെ കൂട്ടബലാല്‍സംഗത്തിന് ഇരയാക്കിയ സംഭവത്തില്‍ ദൃക്‌സാക്ഷിയായി കോടതിയില്‍ വരേണ്ടത് അഞ്ചുവയസ്സുകാരന്‍ മകന്‍! കഠിനകുളം ബലാത്സംഗക്കേസില്‍ മാതാവിനെ ഉപദ്രവിക്കുന്നത് നേരിട്ടുകണ്ട അഞ്ചുവയസ്സുകാനെ പ്രധാനസാക്ഷിയാക്കാന്‍ പോലീസ് ആലോചിക്കുന്നു. സംഭവത്തില്‍ മനോജ് എന്നയളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം ആറായി. നേരത്തേ കസ്റ്റഡിയില്‍ …

കഠിനകുളത്തു നിന്നും അതികഠിന വാര്‍ത്ത; ഭര്‍ത്താവും അഞ്ചുപേരും അടങ്ങുന്ന സംഘം കൂട്ടലൈഗീക വൈകൃതങ്ങള്‍ക്ക് ഇരയാക്കി, ഭാര്യ അബോധാവസ്ഥയില്‍ ആശുപത്രിയില്‍; ഭര്‍ത്താവ് കസ്റ്റഡിയില്‍;

June 4, 2020

തിരുവനന്തപുരം: തിരുവനന്തപുരം കഠിനകുളത്തു നിന്നും ഭര്‍ത്താവും സുഹൃത്തുക്കളായ അഞ്ചു പേരും ചേര്‍ന്ന് ഭാര്യയെ കൂട്ട ലൈംഗീക വൈകൃതങ്ങള്‍ക്കും ബലാത്സംഗത്തിനും ഇരയാക്കി. അതീവ ഗുരതരാവസ്ഥയിലും അബോധാവസ്ഥയിലുമായ സ്ത്രീ ആശുപത്രിയിലാണ്. സ്ത്രീയുടെ ബന്ധുക്കളില്‍ നിന്നും വിവരം ലഭിച്ച പോലീസ് ഭര്‍ത്താവിനെ കസ്റ്റഡിയിലെടുത്തു. ഇന്ന് വെള്ളിയാഴ്ച …