ജി-7 ഉച്ചക്കോടി; യുഎന്‍ സെക്രട്ടറി ജനറലിനെയും, ജോണ്‍സണിനെയും സന്ദര്‍ശിച്ച് മോദി
ബിയറിറ്റ്സ് ആഗസ്റ്റ് 26: പ്രധാനമന്ത്രി നരേന്ദ്രമോദി പ്രധാനമന്ത്രി ബോറിസ് ജോണ്‍സണിനെ സന്ദര്‍ശിച്ചു. ഇരുവരും സഹകരണ ചര്‍ച്ചകള്‍ നടത്തി. ജി-7 ഉച്ചക്കോടിയുടെ ഭാഗമായിട്ടായിരുന്നു കൂടിക്കാഴ്ച. ജൂലൈയില്‍ ജോണ്‍സണ്‍ പ്രധാനമന്ത്രിയായതിന്ശേഷമുള്ള ഇരുവരുടെയും ആദ്യ കൂടിക്കാഴ്ചയാണ് ഞായറാഴ്ച രാത്രി നടന്നത്. ഇന്ത്യ-യുകെ സഹകരണം ശക്തിപ്പെടുത്തുന്നതിനെപ്പറ്റി ഇരുനേതാക്കളും …
ജി-7 ഉച്ചക്കോടി; യുഎന്‍ സെക്രട്ടറി ജനറലിനെയും, ജോണ്‍സണിനെയും സന്ദര്‍ശിച്ച് മോദി Read More