
കേരളത്തിൽ നികുതി കുറയ്ക്കേണ്ടെന്ന് സിപിഎം; ‘ജനങ്ങളെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തും’
തിരുവനന്തപുരം∙ സംസ്ഥാന സർക്കാർ ഇന്ധന നികുതി കുറയ്ക്കേണ്ടെന്ന് സിപിഎം തീരുമാനം. ഇന്ധന നികുതി കുറയ്ക്കേണ്ടതില്ലെന്ന സാഹചര്യം വിശദീകരിക്കാന്‍ ധനമന്ത്രി കെ.എൻ. ബാലഗോപാലിനെ സിപിഎം നേതൃത്വം ചുമതലപ്പെടുത്തി. ജനങ്ങളെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താണ് തീരുമാനം. കേന്ദ്രസർക്കാർ വര്‍ധിപ്പിച്ച അധിക നികുതി പിന്‍വലിക്കണമെന്നും സിപിഎം നേതൃത്വം …