പതിവു തെറ്റിയില്ല: ഇന്ധനവില വീണ്ടും വര്‍ധിച്ചു
റിപ്പോര്‍ട്ട്

പതിവു തെറ്റിയില്ല: ഇന്ധനവില വീണ്ടും വര്‍ധിച്ചു

By ന്യൂസ് ഡെസ്ക് November 2, 2021
ന്യൂഡൽഹി: രാജ്യത്ത് ഇന്ധനവില വീണ്ടും വര്‍ധിച്ചു. പെട്രോളിന് 48 പൈസയാണ് വര്‍ധിച്ചത്. ഒരു മാസത്തിനിടെ പെട്രോളിന് കൂട്ടിയത് എട്ട് രൂപയാണ്. തിരുവനന്തപുരത്ത് പെട്രോൾ വില 112 രൂപ 73 പൈസയും കോഴിക്കോട് 111 രൂപ 18 പൈസയാണ്. കൊച്ചിയിൽ പെട്രോളിനു 110.26...
Read full story
ന്യൂഡൽഹി: രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വീണ്ടും കൂട്ടി. പെട്രോള്‍ വില ലിറ്ററിന് 35 പൈസയും ഡീസല്‍ ലിറ്ററിന് 37 പൈസയുമാണ് കൂട്ടിയത്. കഴിഞ്ഞ ദിവസവും സമാനമായ നിരക്കാണ് പെട്രോളിനും ഡീസലിനും വര്‍ധിപ്പിച്ചത്. തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 111രൂപ 61 പൈസയും...
Read full story
രാജ്യത്ത് ഇന്ധന വില കുതിച്ചുയരുന്നു
റിപ്പോര്‍ട്ട്

രാജ്യത്ത് ഇന്ധന വില കുതിച്ചുയരുന്നു

By ന്യൂസ് ഡെസ്ക് October 30, 2021
ന്യൂഡൽഹി: രാജ്യത്ത് ഇന്ധന വില കുതിച്ചുയരുന്നു. 30/10/21ശനിയാഴ്ച കൂട്ടിയത് ഒരു ലിറ്റർ ഡീസലിന് 37 പൈസയും പെട്രോളിന് 35 പൈസയും. തിരുവനന്തപുരത്ത് പെട്രോളിന് 111 രൂപ കടന്നു. ഒരു ലിറ്റർ പെട്രോളിന് 111 രൂപ 16 പൈസയും ഡീസലിന് 104 രൂപ...
Read full story
പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയും വര്‍ധിച്ചു
റിപ്പോര്‍ട്ട്

പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയും വര്‍ധിച്ചു

By ന്യൂസ് ഡെസ്ക് October 27, 2021
ന്യൂഡല്‍ഹി: പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയും ഇന്ന് കൂട്ടി. ഇതോടെ തിരുവനന്തപുരത്ത് പെട്രോളിന് 110.11 രൂപയും ഡീസലിന് 102.86 രൂപയുമായി. നേരത്തെ തിരുവനന്തപുരം പാറശാലയിലും ഇടുക്കി പൂപ്പാറയിലും പെട്രോള്‍ വില 110 കടന്നിരുന്നു. കൊച്ചിയില്‍ പെട്രോള്‍ ലീറ്ററിന് 108.25...
Read full story
ന്യൂഡല്‍ഹി: വിലക്കയറ്റത്തിനെതിരായ സിപിഎം രാജ്യവ്യാപക പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.ഇന്ധന വിലവര്‍ധന, പാചകവാതക വില അനിയന്ത്രിതമായി വര്‍ധിച്ചു. യാത്രാക്കൂലി വര്‍ധനവ് അവശ്യസാധനങ്ങളുടെ വിലവര്‍ധനയിലേക്കും വഴിവച്ചു. കേന്ദ്രസര്‍ക്കാരിന്റെ പ്രതിദിന ദുര്‍വ്യയത്തിന് പണം കണ്ടെത്താന്‍ ജനങ്ങളെ കൊള്ളയടിക്കുകയാണെന്നും സിപിഎം കുറ്റപ്പെടുത്തി....
Read full story
ജയ്പുര്‍: അടിക്കടിയുള്ള ഇന്ധവില വര്‍ധനയില്‍ പ്രതിഷേധിച്ച് രാജസ്ഥാനില്‍ പമ്പ് ഡീലര്‍മാര്‍ അനിശ്ചിതകാല പണിമുടക്കില്‍. 700ല്‍ ഏറെ പമ്പുകള്‍ അടഞ്ഞുകിടക്കുന്നു.തൊട്ടടുത്ത സംസ്ഥാനങ്ങളായ ഹരിയാനയിലും പഞ്ചാബിലും കുറഞ്ഞ വിലയ്ക്ക് ഇന്ധനം കിട്ടുമ്പോഴാണ് രാജസ്ഥാനിലെ ബിക്കാനീര്‍ ഡിവിഷനില്‍ വന്‍ വിലക്കുതിപ്പെന്ന് പമ്പുടമകളുടെ അസോസിയേഷന്‍ ചൂണ്ടിക്കാട്ടി. ശ്രീഗംഗാനഗറിലെ...
Read full story
പെട്രോൾ വില 110 കടന്നു
റിപ്പോര്‍ട്ട്

പെട്രോൾ വില 110 കടന്നു

By ന്യൂസ് ഡെസ്ക് October 24, 2021
ന്യൂഡൽഹി: രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി. ഡീസലിന് 37 പൈസയും പെട്രോളിന് 35 പൈസയുമാണ് കൂട്ടിയത്. തിരുവനന്തപുരം പാറശ്ശാലയിൽ പെട്രോൾ വില 110 കടന്നു. പാറശ്ശാലയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 110 രൂപ 12 പൈസയാണ് 24/10/21 ഞായറാഴ്ച വില തിരുവനന്തപുരം...
Read full story
ഇന്ന് ഡീസലിന് 36 പൈസയും പെട്രോളിന് 35 പൈസയും വര്‍ധിച്ചു
റിപ്പോര്‍ട്ട്

ഇന്ന് ഡീസലിന് 36 പൈസയും പെട്രോളിന് 35 പൈസയും വര്‍ധിച്ചു

By ന്യൂസ് ഡെസ്ക് October 23, 2021
കൊച്ചി: ഡീസലിന് 36 പൈസയും പെട്രോളിന് 35 പൈസയും ഇന്ന് വര്‍ധിച്ചു. ഇതോടെ കൊച്ചിയില്‍ പെട്രോളിന് ലിറ്ററിന് 107.55 രൂപയും ഡീസലിന് ലിറ്ററിന് 101.32 രൂപയുമായി. തിരുവനന്തപുരത്ത് പെട്രോളിന് 109.51 രൂപയും ഡീസലിന് 103.15 രൂപയുമായി വില. കോഴിക്കോട്ട് ഡീസലിന് ലിറ്ററിന്...
Read full story
രാജ്യത്ത് ഇന്ധന വില ഇന്നും വര്‍ധിച്ചു
റിപ്പോര്‍ട്ട്

രാജ്യത്ത് ഇന്ധന വില ഇന്നും വര്‍ധിച്ചു

By ന്യൂസ് ഡെസ്ക് October 22, 2021
ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ധന വില കുതിക്കുന്നു. പെട്രോളിന് ഒരു ലിറ്ററിന് 35 പൈസയും ഡീസലിന് ലിറ്ററിന് 37 പൈസയുമാണ് ഇന്ന് കൂട്ടിയത്. ഇതോടെ കൊച്ചിയില്‍ ഡീസലിന് 100.96 രൂപയും പെട്രോളിന് 107. 20 രൂപയും വര്‍ധിച്ചു. തിരുവനന്തപുരത്ത് പെട്രോള്‍ വില 109.20ഉം...
Read full story
കൊച്ചി: ഇന്ധനവില വീണ്ടും കൂട്ടി. ഒരു ലിറ്റർ ഡീസലിന് 36 പൈസയും പെട്രോളിന് 35 പൈസയും ആണ് വർധിപ്പിച്ചത്. കോഴിക്കോട് പെട്രോൾ ലിറ്ററിന് 107 രൂപ 35 പൈസയും ഡീസൽ ലിറ്ററിന് 100 രൂപ 74 പൈസയും ആണ് 21/10/21 വ്യാഴാഴ്ചത്തെ...
Read full story