റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

രാജ്യത്ത് ഇന്ധന വില കുതിച്ചുയരുന്നു

October 30, 2021 - 9:18 am

ന്യൂഡൽഹി: രാജ്യത്ത് ഇന്ധന വില കുതിച്ചുയരുന്നു. 30/10/21ശനിയാഴ്ച കൂട്ടിയത് ഒരു ലിറ്റർ ഡീസലിന് 37 പൈസയും പെട്രോളിന് 35 പൈസയും.

തിരുവനന്തപുരത്ത് പെട്രോളിന് 111 രൂപ കടന്നു. ഒരു ലിറ്റർ പെട്രോളിന് 111 രൂപ 16 പൈസയും ഡീസലിന് 104 രൂപ 81 പൈസയുമായി. കോഴിക്കോട് പെട്രോളിന് 109 രൂപ 82 പൈസയും ഡീസലിന് 103 രൂപ 28 പൈസയുമാണ് പുതിയ നിരക്ക്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *