ന്യൂഡല്‍ഹി: യുക്രൈനിലെ റഷ്യന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയിലെ ഇന്ധനവില വന്‍ തോതില്‍ വര്‍ധിച്ചേക്കും. രാജ്യാന്തര എണ്ണവിലയിലെ സുപ്രധാന മാനദണ്ഡമായ ബ്രെന്റ് ക്രൂഡ് വില 113 ഡോളറിലെത്തി. 2014 ജൂണിനു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. യു.എസിനും െചെനയ്ക്കും പിന്നില്‍, ഇന്ധന ഉപഭോഗത്തില്‍...
Read full story