
അമേരിക്കയില്‍ നിന്ന് കാല്‍ ലക്ഷം രൂപയുടെ ഹെലികോപ്റ്റര്‍ ഇന്ത്യ വാങ്ങും
ന്യൂഡല്‍ഹി ഫെബ്രുവരി 13: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനത്തിന് മുന്നോടിയായി കാല്‍ ലക്ഷം രൂപയുടെ 30 ഹെലികോപ്റ്ററുകള്‍ വാങ്ങാന്‍ ഇടപാടിന് ധാരണയായി. ഇക്കാര്യം അടുത്തയാഴ്ച കേന്ദ്രമന്ത്രിസഭാ യോഗം പരിഗണിക്കും. എംഎച്ച്-60ആര്‍ സീഹോക്ക് ഹെലികോപ്റ്ററുകള്‍ ഇന്ത്യന്‍ നാവികസെനയ്ക്ക് വേണ്ടിയാണ് വാങ്ങുന്നതെന്നാണ് …
അമേരിക്കയില്‍ നിന്ന് കാല്‍ ലക്ഷം രൂപയുടെ ഹെലികോപ്റ്റര്‍ ഇന്ത്യ വാങ്ങും Read More