വാഷിങ്ടണ്‍ | റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്ന നിലപാട്ത് തുടർന്നാൽ ചൈനക്ക് 50 മുതല്‍ 100 ശതമാനം വരെ അധിക തീരുവ ചുമത്തുമെന്ന് എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. നാറ്റോയിലെ അംഗ രാഷ്ട്രങ്ങള്‍ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് അവസാനിപ്പിക്കണം. എങ്കില്‍...
Read full story
തൃശ്ശൂര്‍: കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ സെപ്തംബർ 9 തിങ്കളാഴ്ചത്തെ എല്ലാ പരിപാടികളും റദ്ദാക്കി അടിയന്തരമായി ഡല്‍ഹിയിലെത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍ദേശം. അതിനാൽ ഞായറാഴ്ച വൈകുന്നേരം നാലുമണിമുതല്‍ നിശ്ചയിച്ചിരുന്ന വിവിധ പരിപാടികള്‍ റദ്ദാക്കിയതായി ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ അദ്ദേഹം അറിയിച്ചു. പരിപാടികളില്‍ പങ്കെടുക്കാനാകാത്തതില്‍...
Read full story
പാലക്കാട് | സ്ത്രീകളോട് മോശമായി പെരുമാറിയെന്നാരോപിച്ച് പാലക്കാട് തച്ചമ്പാറ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് മുഹമ്മദ് റിയാസിനെ കോണ്‍ഗ്രസ് പുറത്താക്കി. കോണ്‍ഗ്രസ് പ്രാഥമിക അംഗത്വത്തില്‍ നിന്നും സസ്പെന്‍ഡ് ചെയ്തെന്ന് ഡിസിസി അറിയിച്ചു. സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്ന പരാതികള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി താന്‍...
Read full story
മലപ്പുറം | പെരിന്തല്‍മണ്ണയില്‍ ആശുപത്രി കെട്ടിടത്തില്‍ നിന്ന് വീണ് . മലപ്പുറം കരുവാരകുണ്ട് സ്വദേശി നൂറുല്‍ അമീൻ എന്ന യുവാവ് മരിച്ചു. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. ഓ​ഗസ്റ്റ് 30 രാത്രി എട്ടു മണിയോടെയാണ് സംഭവം യുവാവ് ആത്മഹത്യ ഭീഷണി മുഴക്കുന്നതായി പെണ്‍...
Read full story
തിരുവനന്തപുരം| ലൈംഗിക ചൂഷണ വിവാദത്തില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. എന്നാല്‍ എംഎല്‍എയായി തുടരും. എം എല്‍എ സ്ഥാനം രാജിവെക്കേണ്ട എന്നതാണ് പാര്‍ട്ടിയിലെ ധാരണ. ഉപതെരഞ്ഞെടുപ്പുണ്ടായാല്‍ മണ്ഡലം നിലനിര്‍ത്താനാവില്ലെന്ന കണക്കുകൂട്ടലിന്റെ അടിസ്ഥാനത്തിലാണ് എം എല്‍എ സ്ഥാനം രാജിവെക്കേണ്ട എന്ന...
Read full story
തിരുവനന്തപുരം | . തിരുവനന്തപുരം വെഞ്ഞാറമൂടിലെ ഗോഡൗണില്‍ നിന്ന് 45 ചാക്ക് റേഷനരി കടത്തിയ സീനിയര്‍ അസിസ്റ്റന്റ് ധര്‍മ്മേന്ദ്രൻ അറസ്റ്റിലായി..ആ​ഗസ്റ്റ് 20 ബുധനാഴ്ച്ചയാണ് റേഷന്‍ അരി കടത്തുന്നതിനിടയില്‍ വാഹനം നാട്ടുകാര്‍ പിടികൂടിയത്. 11 ചാക്ക് പച്ചരി, 18 ചാക്ക് കുത്തരി, 16...
Read full story
റിപ്പോര്‍ട്ട്

ഓണ സമ്മാനമായി രണ്ടു ഗഡു ക്ഷേമ പെൻഷൻ ലഭിക്കും

By ന്യൂസ് ഡെസ്ക് August 23, 2025
തിരുവനന്തപുരം : സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക്‌ സർക്കാരിന്റെ ഓണ സമ്മാനമായി രണ്ടു ഗഡു ക്ഷേമ പെൻഷൻ ലഭിക്കും. ഇതിനായി 1679 കോടി അനുവദിച്ചു. 62 ലക്ഷത്തോളം പേർക്കാണ്‌ ഓണത്തിന്‌ 3200 രൂപവീതം ലഭിക്കുന്നത്‌. ആഗസ്തിലെ പെൻഷന് പുറമെ ഒരു ഗഡു...
Read full story
തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ ഇനി മുതല്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് പ്രത്യേക ഒ.പി കൗണ്ടര്‍. സെപ്റ്റംബര്‍ ഒന്ന് മുതലാണ് ഇത് നിലവില്‍ വരിക. താലൂക്ക് താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ്, ജില്ലാ, ജനറല്‍ ആശുപത്രികളിലും സ്‌പെഷ്യാലിറ്റി ആശുപത്രികളിലും മെഡിക്കല്‍ കോളേജ് ആശുപത്രികളിലും മുതിര്‍ന്ന പൗരന്മാര്‍ക്ക്...
Read full story
കാന്‍പുര്‍ | കാന്‍പുറില്‍ നിന്ന് ഗുജറാത്തിലെ സബര്‍മതിയിലേക്ക് പോവുകയായിരുന്നു ട്രെയിന്‍ പാളം തെറ്റി. യാത്രക്കാര്‍ക്ക് പരിക്കേറ്റിട്ടില്ല. . 15269 നമ്പര്‍ സബര്‍മതി ജനസാധാരണ്‍ എക്സ്പ്രസിന്റെ രണ്ട് കോച്ചുകളാണ് പാളം തെറ്റിയത്. കാന്‍പുറില്‍ പന്‍കി ധം – ഭൗപുര്‍ സ്റ്റേഷനുകളുടെ ഇടയിലാണ് അപകടം....
Read full story
ന്യൂഡല്‍ഹി | രാജ്യത്ത് പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യ എല്‍പിജി സിലിണ്ടറുകളുടെ വിലയാണ് എണ്ണ കമ്പനികള്‍ കുറച്ചത്. 19 കിലോഗ്രാം ഭാരമുള്ള എല്‍പിജി സിലിണ്ടറുടെ വില 33.50 രൂപയാണ് കുറച്ചത്. ഡല്‍ഹിയില്‍ പുതിയ നിരക്കനുസരിച്ച് സിലിണ്ടറിന് 1631.50 രൂപയാകും. ജൂലൈ...
Read full story