
റിപ്പോര്‍ട്ട്
തൊഴിലുടമയുടെ പീഡനം: മലായാളികളടക്കമുള്ള 9 തൊഴിലാളികള്‍ യമനില്‍ നിന്ന് തിരിച്ചെത്തി
By ന്യൂസ് ഡെസ്ക്
•
November 30, 2019
കൊച്ചി നവംബര്‍ 30: തൊഴിലുടയമയുടെ പീഡനം സഹിക്കാന്‍ കഴിയാതെ ഒളിച്ചോടിയ മലയാളികളടക്കമുള്ള ഒമ്പത് തൊഴിലാളികള്‍ യമനില്‍ നിന്ന് കടല്‍ മാര്‍ഗം കൊച്ചിയിലെത്തി. ഉടമയുടെ പക്കല്‍ നിന്ന് മോഷ്ടിച്ച ബോട്ടിലാണ് തൊഴിലാളികള്‍ വെള്ളിയാഴ്ച കൊച്ചി തീരത്തെത്തിയത്. മതിയായ ഭക്ഷണമോ സൗകര്യമോ ഇല്ലാതെയാണ് 10...
Read full story



