ന്യൂഡല്‍ഹി | രാജ്യത്ത് പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യ എല്‍പിജി സിലിണ്ടറുകളുടെ വിലയാണ് എണ്ണ കമ്പനികള്‍ കുറച്ചത്. 19 കിലോഗ്രാം ഭാരമുള്ള എല്‍പിജി സിലിണ്ടറുടെ വില 33.50 രൂപയാണ് കുറച്ചത്. ഡല്‍ഹിയില്‍ പുതിയ നിരക്കനുസരിച്ച് സിലിണ്ടറിന് 1631.50 രൂപയാകും. ജൂലൈ...
Read full story
തിരുവനന്തപുരം| പേരൂര്‍ക്കട വ്യാജ മോഷണ കേസില്‍ അന്വേഷണം ജില്ലാ ക്രൈം ബ്രാഞ്ചിന് കൈമാറി. എസ് സി-എസ് ടി കമ്മീഷന്റെ ഉത്തരവിനെ തുടര്‍ന്നാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത്. ജില്ലാ ക്രൈം ബ്രാഞ്ച് എസിപി വിജു കുമാറിനാണ് അന്വേഷണ ചുമതല. ബിന്ദുവിനെതിരെ വ്യാജ പരാതി...
Read full story
കോട്ടയം | കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തെ കുറിച്ച് വിലയിരുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ നേരിട്ടെത്തി. മന്ത്രിമാരും ആശുപത്രി സൂപ്രണ്ടുമായും കൂടിക്കാഴ്ച നടത്തിയ ശേഷം അദ്ദേഹം മടങ്ങി. പറയാന്‍ ഒന്നുമില്ലെന്നും എല്ലാം മന്ത്രിമാര്‍ പറഞ്ഞെന്നുമായിരുന്നു മുഖ്യന്ത്രിയുടെ പ്രതികരണം. ജൂൺ...
Read full story
ന്യൂഡല്‍ഹി: അഹമ്മദാബാദിലെ വിമാന ദുരന്തത്തില്‍ നിര്‍ണായക വിവരങ്ങളടങ്ങിയ ബ്ലാക്ക് ബോക്‌സില്‍നിന്നുള്ള ഡാറ്റ ഡൗണ്‍ലോഡ് ചെയ്തു. മുന്‍വശത്തെ ബ്ലാക്ക് ബോക്‌സില്‍നിന്നുള്ള വിവരങ്ങള്‍ വീണ്ടെടുക്കുകയും ഡൗണ്‍ലോഡ് ചെയ്യുകയും ചെയ്തതായി വ്യോമയാന മന്ത്രാലയം അറിയിച്ചു. മെമ്മറി മൊഡ്യൂള്‍ വിജയകരമായി ലഭ്യമാക്കാനും സാധിച്ചുവെന്ന് സര്‍ക്കാര്‍ അറിയിച്ചു. കോളേജ്...
Read full story
തിരുവാങ്കുളം(എറണാകുളം): നിരവധി കേസുകളില്‍ പ്രതിയായ കരിങ്ങാച്ചിറ പാലത്തിങ്കല്‍ സൂര്യപ്രഭ (21)യെ കാപ്പചുമത്തി നാടുകടത്തി. ഹില്‍പ്പാലസ് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ഒട്ടേറെ കുറ്റകൃത്യങ്ങളില്‍ പ്രതിയായ സൂര്യപ്രഭയെ സിറ്റി പോലീസ് കമ്മിഷണറുടെ ഉത്തരവ് പ്രകാരമാണ് നാടുകടത്തിയത്. സിറ്റി പോലീസിന്റെ പരിധിയില്‍ പ്രവേശിക്കുന്നതിന് 6 മാസത്തേക്ക്...
Read full story
തിരുവനന്തപുരം | പരിസ്ഥിതി ദിനത്തില്‍ നടന്ന പരിപാടിയുമയി ബന്ധപ്പെട്ട വിവാദത്തിനും പ്രതിഷേധത്തിനും പിന്നാലെ രാജ്ഭവന്‍ നടത്തുന്ന സര്‍ക്കാര്‍ പരിപാടികളില്‍ നിന്ന് ‘ഭാരതാംബ’യുടെ ചിത്രം ഒഴിവാക്കാന്‍ തീരുമാനം. ഔദ്യോഗിക ചടങ്ങുകളില്‍ നിന്ന് ഭാരതാംബ ചിത്രവും നിലവിളക്കും ഒഴിവാക്കാനാണ് രാജ്ഭവന്റെ തീരുമാനം. സര്‍ക്കാറുമായുള്ള ഏറ്റുമട്ടല്‍...
Read full story
ന്യൂഡല്‍ഹി | അഹമ്മദാബാദിലെ ദാരുണമായ വിമാന അപകടത്തില്‍ വിവിധ ലോക നേതാക്കള്‍ അനുശോചനം രേഖപ്പെടുത്തി. ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാര്‍മര്‍ ഈ ദുരിതപൂര്‍ണമായ സമയത്ത് അപകടത്തില്‍പ്പെട്ട യാത്രക്കാര്‍ക്കും കുടുംബത്തിനുമൊപ്പം നില്‍ക്കുന്നുവെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാര്‍മര്‍ പറഞ്ഞു.. ചാള്‍സ് രാജാവ് ....
Read full story
തിരുവനന്തപുരം | പ്രവൃത്തിസമയം അരമണിക്കൂര്‍ കൂട്ടിക്കൊണ്ടുള്ള പുതിയ സമയക്രമം അടുത്താഴ്ച മുതല്‍ നിലവില്‍ വരുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. നേരത്തെയുള്ളതില്‍ നിന്ന് രാവിലെയും വൈകിട്ടും 15 മിനുട്ടാണ് അധ്യയനസമയം വര്‍ധിപ്പിക്കുന്നത്. വിദ്യാഭ്യാസ കലണ്ടറില്‍ മാറ്റം വരുത്തില്ലെന്നും അക്കാദമിക്ക് കലണ്ടര്‍ ഉടന്‍ തയാറാക്കുമെന്നും...
Read full story
കോട്ടയം | കോട്ടയത്ത് നിന്ന് കാണാതായ പഞ്ചായത്ത് മെമ്പറായ യുവതിയെയും രണ്ട് പെണ്‍മക്കളെയും കണ്ടെത്തി. മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍ എറണാകുളത്തെ ഒരു ഹോട്ടലില്‍ നിന്നാണ് ഇവരെ കണ്ടെത്തിയതെന്ന് പോലീസ് അറിയിച്ചു.അതിരമ്പുഴ പഞ്ചായത്ത് അംഗം ഐസി സാജനേയും മക്കളേയുമാണ് ഇന്ന് (27.05.2025) രാവിലെ...
Read full story
കോട്ടയം: വയോധികയെ തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ച് സ്വര്‍ണാഭരണവും പണവും ഫോണും കവര്‍ന്ന സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള സംഘത്തെ തൃക്കൊടിത്താനം പോലീസ് അറസ്റ്റുചെയ്തു. തൃക്കൊടിത്താനം കോട്ടമുറി ഭാഗത്ത് ചിറയില്‍ വീട്ടില്‍ മോനു അനില്‍, ഒറ്റക്കാട് ഭാഗത്ത് പുതുപ്പറമ്പില്‍ വീട്ടില്‍ അബീഷ് പി. സാജന്‍, കോട്ടമുറി അടവിച്ചിറ...
Read full story