വിദ്യാര്‍ഥികള്‍ക്ക്‌ സൗജന്യ ട്യൂഷന്‍ സംഘടിപ്പിക്കുന്നു

June 21, 2021

കൊച്ചി: വിദ്യാര്‍ത്ഥികള്‍ക്ക്‌ സൗജന്യമായി ട്യൂഷന്‍ സംഘടിപ്പിക്കുന്നു. കൊച്ചി 63-ാം ഡിവിഷനിലെ സൗഹൃദ കൂട്ടായ്‌മായാണ്‌ ട്യൂഷന്‍ നല്‍കുന്നത്‌. ഷാന്‍ പുതുപ്പറമ്പിലിന്റെ നേതൃത്വത്തിലുളള കൂട്ടായ്‌മ നേരിട്ട് വീട്ടിലെത്തിയും ഓണ്‍ലൈനിലൂടെയും ട്യൂഷന്‍ നല്‍കാനുളള സംവിധാനങ്ങള്‍ ചെയ്‌തിട്ടുണ്ട്‌. വിരമിച്ച അദ്ധ്യാപകര്‍, അഭിഭാഷകര്‍, ബിഎഡ്‌ വിദ്യാര്‍ത്ഥികള്‍, എഞ്ചിനീയര്‍മാര്‍ തുടങ്ങിയ …