ജയ്പൂര്‍ സ്ഫോടന പരമ്പര കേസില്‍ നാല് പ്രതികള്‍ കുറ്റക്കാരെന്ന് കോടതി, ഒരാളെ വെറുതെവിട്ടു

December 18, 2019

ജയ്പൂര്‍ ഡിസംബര്‍ 18: ജയ്പൂര്‍ സ്ഫോടന പരമ്പര കേസില്‍ നാല് പ്രതികള്‍ കുറ്റക്കാരെന്ന് കോടതി. ഒരാളെ കുറ്റവിമുക്തനാക്കി. സര്‍വാര്‍ ആസ്മി, മുഹമ്മദ് സെയ്ഫ്, സെയ്ഫുര്‍ റഹ്മാന്‍, സല്‍മാന്‍ എന്നിവരാണ് കുറ്റക്കാര്‍. ഷഹബാസ് ഹസന്‍ എന്നയാളെയാണ് കുറ്റവിമുക്തനാക്കിക്കൊണ്ട് കോടതി ഉത്തരവ്. ജയ്പൂരില്‍ ഒരേ …