കോഴിക്കോട്: ഇടുക്കിയില്‍ ഏലത്തിന്റെ വർഗ്ഗീകരണ പഠനത്തിനിടെ, പുതിയ രണ്ട് ഏലയിനങ്ങളെ തെക്കൻ പശ്ചിമഘട്ടത്തില്‍ നിന്ന് അന്താരാഷ്ട്ര സസ്യശാസ്ത്രസംഘം കണ്ടെത്തി.കോഴിക്കോട് മലബാർ ബൊട്ടാണിക്കല്‍ ഗാർഡനിലെ ഡോ.മാമിയില്‍ സാബു ഉള്‍പ്പെട്ട ഏഴംഗ സംഘമാണ് പഠനം നടത്തിയത്.എലിറ്റേറിയ ഫേസിഫെറ (Elettaria facifera), എലിറ്റേറിയ ടൂലിപ്പിഫെറ (Elettaria...
Read full story
ഭോപ്പാൽ : ഭോപ്പാലിന് സമീപത്തുള്ള ഒരു കാട്ടില്‍ ഉപേക്ഷിക്കപ്പെട്ട നിലയിൽ ഇന്നോവ കാർ കണ്ടെത്തി. കാടിനുള്ളില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ ഈ കാറിനുള്ളില്‍ നിന്നും ലഭിച്ചത് 52 കിലോ സ്വർണവും 10 കോടി രൂപയും . ആദായനികുതി വകുപ്പിനെ വെട്ടിച്ച്‌ ഒളിപ്പിക്കാൻ...
Read full story
റിപ്പോര്‍ട്ട്

ഛത്തീസ്ഗഢിൽ സൈന്യം ഏഴ് മാവോയിസ്റ്റുകളെ വധിച്ചു

By ന്യൂസ് ഡെസ്ക് December 13, 2024
.ജയ്പൂർ: ഛത്തീസ്ഗഢിലെ നാരായണ്‍പൂരിലുണ്ടായ ഏറ്റുമുട്ടലില്‍ ഏഴ് മാവോയിസ്റ്റുകളെ സൈന്യം വധിച്ചു. 2024 ഡിസംബർ 12 ന് പുലർച്ചെ മൂന്നിന് തെക്കൻ അബുജ്മാദിലെ വനമേഖലയില്‍ ജില്ലാ റിസർവ് ഗാർഡും സെൻട്രല്‍ റിസർവ് പൊലീസ് ഫോഴ്സും നടത്തിയ ഓപ്പറേഷനിടെയായിരുന്നു ഏറ്റുമുട്ടല്‍. മേഖലയില്‍ മാവോയിസ്റ്റുകള്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന് ലഭിച്ച...
Read full story
സിയോൾ : ജിയോഫിസിക്കല്‍ റിസർച്ച്‌ ലെറ്റേഴ്‌സില്‍ പ്രസിദ്ധീകരിച്ച പഠനം അനുസരിച്ച്‌ ഭൂമിയുടെ അച്ചുതണ്ടില്‍ 31.5 ഇഞ്ചിന്റെ ചെരിവ് ഉണ്ടായതായാണ് വിവരം.സിയോള്‍ ദേശീയ സർവകലാശാലയില്‍ കി വിയോണ്‍ സിയോയുടെ നേതൃത്വത്തില്‍ 1993 മുതല്‍ 2010 വരെയുള്ള കാലയളവിൽ നടന്ന പഠനത്തിലാണ് ഭൂമിയില്‍ ഭൂഗർഭജലത്തിന്റെ...
Read full story