
കക്ക, കല്ലുമ്മക്കായയിലും മൈക്രോപ്ലാസ്റ്റിക് മലിനീകരണം: ആരോഗ്യത്തെ ബാധിക്കുമെന്ന് പഠനം
ന്യൂയോര്‍ക്ക്: കക്ക, കല്ലുമ്മക്കായ പോലുള്ള സമുദ്രവിഭവങ്ങള്‍ മൈക്രോപ്ലാസ്റ്റിക് മലിനീകരണം നേരിടുന്നതായി പഠനം. സമുദ്ര വിഭവങ്ങളില്‍ ഏറ്റവും മോശമായി തീരുന്നത് ഇവയാണെന്നും ഹള്‍ യോര്‍ക്ക് മെഡിക്കല്‍ സ്‌കൂളിലെയും ഹള്‍ സര്‍വകലാശാലയിലെയും ഗവേഷകരാണ് കണ്ടെത്തിയിരിക്കുന്നത്. 2014 നും 2020 നും ഇടയില്‍ അമ്പതിലധികം പഠനങ്ങള്‍ …