പത്തനംതിട്ട : മല്ലപ്പള്ളി കീഴ് വായ്പൂരിൽ മാമോദിസ വിരുന്നിൽ പങ്കെടുത്ത നൂറിലേറെ പേർക്ക് ഭക്ഷ്യവിഷബാധ. വിഷബാധയേറ്റവർ വിവിധ ആശുപത്രികളിൽ ചികിത്സ തേടി. ചെങ്ങന്നൂരിൽ നിന്നുള്ള കേറ്ററിംഗ് സ്ഥാപനമാണ്, ഭക്ഷ്യസാധനങ്ങൾ എത്തിച്ച് വിതരണം ചെയ്തത്. കീഴ്‍വായ്പൂർ...
Read full story
റിപ്പോര്‍ട്ട്

സമരത്തിനിറങ്ങാനൊരുങ്ങിയ 1200 പേര്‍ക്ക് ഭക്ഷ്യവിഷബാധ

By ന്യൂസ് ഡെസ്ക് December 8, 2022
ടെഹ്‌റാന്‍: ഇറാന്‍ ഭരണകൂടത്തിനെതിരേ വമ്പന്‍ പ്രതിഷേധത്തിന് തയാറെടുത്ത 1200 സര്‍വകലാശാലാ വിദ്യാര്‍ഥികള്‍ക്ക് പ്രതിഷേധ ദിനത്തിന്റെ തലേന്ന് ഭക്ഷ്യവിഷബാധ. പ്രതിഷേധത്തിന് മുമ്പായി ഇത്രയേറെ വിദ്യാര്‍ഥികള്‍ക്ക് കൂട്ടത്തോടെ ഭക്ഷ്യവിഷബാധയേറ്റതില്‍ ദുരൂഹതയുണ്ടെന്ന് നാഷണല്‍ സ്റ്റുഡന്‍സ് യൂണിയന്‍ ഇറാന്‍. ഭക്ഷ്യവിഷബാധയേറ്റവര്‍ക്ക്...
Read full story
പത്തനംതിട്ട : പത്തനംതിട്ട നഗരസഭ ആരോഗ്യവിഭാഗത്തിന്റെ നേത്യത്വത്തിൽ നഗരത്തിലെ ഹോട്ടലുകളിൽ പരിശോധന. വിവിധ ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്തു. അമാനി, അങ്കിൾസ്, ഡയാന, ഹോട്ടലുകൾ, ഹെയ് ഡേബാർ, മുത്തൂറ്റ് ആശുപത്രി ക്യാന്റീൻ ,...
Read full story
തിരുവനന്തപുരം : രണ്ടു സ്കൂളുകളിലും അങ്കണവാടിയിലുമായി 87 വിദ്യാര്‍തഥികള്‍ക്ക്‌ ഭക്ഷ്യവിഷബാധയേറ്റ സംഭവത്തില്‍ മന്ത്രിമാരായ വി.ശിവന്‍കുട്ടി, വീണാ ജോര്‍ജ്‌ എന്നിവരുടെ നിര്‍ദേശത്തെ തുടര്‍ന്ന്‌ സമഗ്ര അന്വേഷണം തുടങ്ങി. പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ ,ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍, വനിത...
Read full story
റിപ്പോര്‍ട്ട്

ഭക്ഷ്യവിഷബാധ: നിരവധി കുട്ടികള്‍ ആശുപത്രിയില്‍

By ന്യൂസ് ഡെസ്ക് June 5, 2022
ആലപ്പുഴ: കായംകുളത്തും കൊല്ലത്തും സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക്‌ ഭക്ഷ്യവിഷബാധ. 40 ഓളം പേരെ കായംകുളം ഗവണ്‍മെന്റ്‌ ആശുപത്രിയിലും സ്വകാര്യ ആശുപത്രികളിലുമായി പ്രവേശിപ്പിച്ചു. കൊല്ലത്ത്‌ കൊട്ടാരക്കര കല്ലുവാതുക്കല്‍ അംഗണവാടിയിലാണ്‌ നാലുകുട്ടികള്‍ക്ക വിഷബാധയേറ്റത്‌. കായംകുളം കരീലക്കുളങ്ങര ടൗണ്‍ യുപി...
Read full story
റിപ്പോര്‍ട്ട്

തൃശ്ശൂരിൽ ഭക്ഷ്യ വിഷബാധയേറ്റ്‌ അഞ്ചുപേർ ചികിത്സയിൽ

By ന്യൂസ് ഡെസ്ക് June 1, 2022
തൃശ്ശൂർ: . തൃശൂർ പടിഞ്ഞാറെകോട്ടയിലെ അൽമദീന ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച 5 പേർക്ക് ഭക്ഷ്യവിഷബാധ. ശാരീരിക അസ്വാസ്ഥ്യം ഉണ്ടായ അനീഷ, ആഷിക, കീർത്തന, റീത്തു, ആര്യ എന്നിവർ ആശുപത്രിയിൽ ചികിത്സ തേടി. സ്വകാര്യ...
Read full story
റിപ്പോര്‍ട്ട്

തിരുവനന്തപുരത്ത് മത്സ്യം കഴിച്ചവർക്ക് ഭക്ഷ്യ വിഷബാധ

By ന്യൂസ് ഡെസ്ക് May 8, 2022
തിരുവനന്തപുരം: തിരുവനന്തപുരം കല്ലറയിൽ ഒരു കുടുംബത്തിലെ നാല് പേർക്ക് ഭക്ഷ്യ വിഷബാധയേറ്റു. കല്ലറ പഴയചന്തയിൽ നിന്ന് വാങ്ങിയ മത്സ്യം കറിവച്ചുകഴിച്ച ബിജുവിനും കുടുംബത്തിനുമാണ് ഭക്ഷ്യ വിഷബാധയേറ്റത്. . ഇയാളുടെ കുടുംബത്തിലെ നാല് പേർക്കാണ് യവിഷബാധയേറ്റത്....
Read full story
എറണാകുളം : വര്‍ഷം മുഴുവനും ഭക്ഷണ ശാലകളില്‍ പരിശോധനകള്‍ തുടരണമെന്ന്‌ ഹൈക്കോടതി നിര്‍ദ്ദേശം. ഇതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഭക്ഷ്യ സുരക്ഷാ വകുപ്പും യോജിച്ചു പ്രവര്‍ത്തിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. കാസര്‍കോട്‌ ഷവര്‍മ കഴിച്ച്‌ ഭക്ഷ്യവിഷബാധയേറ്റ്‌...
Read full story
കോഴിക്കോട്: ഷവർമ്മ കഴിച്ച് വിദ്യാർത്ഥി മരിച്ച സാഹചര്യത്തിൽ പലയിടങ്ങളിലെയും ഹോട്ടലുകളിൽ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ പരിശോധന തുടരുകയാണ്. കോഴിക്കോട്ട് ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയിൽ പഴകിയതും ഉപയോഗ ശൂന്യവുമായ ഭക്ഷണ പദാർത്ഥങ്ങൾ പിടിച്ചെടുത്തു. അഞ്ച്...
Read full story
കാസര്‍കോഡ്‌ : ഷവര്‍മ കഴിച്ച്‌ പെണ്‍കുട്ടി മരിക്കകുയും നിരവധി പേര്‍ ചികിത്സയില്‍ ആകുകയും ചെയ്‌ത സംഭവത്തില്‍ പ്രതികള്‍ക്കെതിരെ ഗുരുതരമായ വകുപ്പുകള്‍ ചുമത്തി എഫ്‌ഐ.ആര്‍. പത്തുവര്‍ഷം വരെ തടവോ ജീവപര്യന്തം തടവോ ലഭിക്കാവുന്ന ഐപിസി 272,...
Read full story