കോഴിക്കോട്: കോഴിക്കോട് ഹോട്ടലുകളിൽ ആരോ​ഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ പരിശോധനകൾ തുടരുന്നു. ഷവർമ്മ കഴിച്ച് വിദ്യാർത്ഥി മരിച്ച സാഹചര്യത്തിലാണ് പരിശോധന .കോഴിക്കോട്ട് ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയിൽ പഴകിയതും ഉപയോഗ ശൂന്യവുമായ ഭക്ഷണ പദാർത്ഥങ്ങൾ പിടിച്ചെടുത്തു....
Read full story
റിപ്പോര്‍ട്ട്

സംസ്ഥാനത്ത് വീണ്ടും ഭക്ഷ്യ വിഷബാധ

By ന്യൂസ് ഡെസ്ക് May 4, 2022
കല്‍പ്പറ്റ: തിരുവനന്തപുരത്ത് നിന്നും വയനാട്ടിലെത്തിയ വിനോദ സഞ്ചാര സംഘത്തിന്‌ വിഷബാധ. 15 പേരെ കോഴിക്കോട്‌ താമരശേരി താലൂക്ക്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വയനാട്‌ കമ്പളക്കാട്‌ സ്വകാര്യ ഹോട്ടലില്‍ നിന്ന്‌ 23 അംഗ സംഘം ആണ്‌ ഭക്ഷണം...
Read full story
റിപ്പോര്‍ട്ട്

വേങ്ങരയിൽ ഭക്ഷ്യവിഷബാധയെ തുടർന്ന് ഹോട്ടൽ അടപ്പിച്ചു

By ന്യൂസ് ഡെസ്ക് May 3, 2022
വേങ്ങര: മലപ്പുറം വേങ്ങരയിൽ ഭക്ഷ്യവിഷബാധയെ തുടർന്ന് ഹോട്ടൽ അടപ്പിച്ചു. വേങ്ങര ഹൈസ്‌കൂൾ പരിസരത്തെ മന്തി ഹൗസാണ് അടപ്പിച്ചത്. ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച എട്ടു പേർക്ക് ഭക്ഷ്യവിഷബാധയേറ്റ പശ്ചാത്തലത്തിലാണ് നടപടി.സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ...
Read full story
കൊല്ലം: ശാസ്താംകോട്ടയിലെ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച മൂന്ന് പേർക്ക് ദേഹാസ്വാസ്ഥ്യം. ഇവർ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. ഭക്ഷ്യവിഷബാധയെ തുടർന്നാണ് ദേഹാസ്വാസ്ഥമുണ്ടായതെന്നാണ് സംശയം. ഇവർ മൂന്ന് പേരും ഭക്ഷണം കഴിച്ച ശാസ്താംകോട്ട...
Read full story
കാസർകോട് : കാസർകോട് ഷവർമ്മ കഴിച്ച് ഭക്ഷ്യ വിഷബാധയേറ്റ് വിദ്യാർത്ഥിനി മരണമടയുകയും നിരവധിപേർക്ക് അസുഖം ബാധിക്കുകയും ചെയ്ത സംഭവത്തിൽ സ്ഥാപനത്തിനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. കടയിലെ രണ്ട് ജീവനക്കാരെ കസ്റ്റഡിയിലെടുത്തു. ചെറുവത്തൂരിൽ ഭക്ഷ്യവിഷബാധയേറ്റ്...
Read full story
പൂനെ: ഭക്ഷ്യ വിഷബാധയെ തുടര്‍ന്ന് 31 വിദ്യാര്‍ഥിനികള്‍ ആശുപത്രിയില്‍. പൂനെ കുസ്ഗാവിലെ ഫ്‌ളോറ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ നവ് ഗുരുകുല്‍ പരിശീലന കേന്ദ്രത്തിലെ പെണ്‍കുട്ടികളെയാണ് ഇന്നലെ മുതല്‍ ഉണ്ടായ ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍...
Read full story
ഷിമോഗ: കര്‍ണാടകയിലെ ഷിമോഗയിലെ അലഡ ഹള്ളി ഗ്രാമത്തില്‍ വിവാഹച്ചടങ്ങില്‍ പങ്കെടുത്ത് ഭക്ഷണം കഴിച്ച അമ്പതിലേറെ പേര്‍ക്ക് ഭക്ഷ്യവിഷബാധ. കടുത്ത വയറിളക്കത്തോടെയാണ് രോഗികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് മക്ഗാന്‍ ജില്ലാ ആശുപത്രിയിലെ മെഡിക്കല്‍ സൂപ്രണ്ട് ഡോ.ശ്രീധര്‍ എസ്...
Read full story
കോഴിക്കോട്: പന്തീരാങ്കാവിനടുത്തു പ്രവർത്തിക്കുന്ന പയ്യടിമീത്തൽ ഗവ. എൽ പി സ്‌കൂളിൽ കഴിഞ്ഞദിവസം രാവിലെ കുട്ടികൾക്ക് നൽകാനായി പുഴുങ്ങി സൂക്ഷിച്ചിരുന്ന കോഴിമുട്ടകളിലാണ് സ്യൂഡോമോണസ് എന്ന സൂക്ഷ്മാണുവിന്റെ സാന്നിധ്യം . മുട്ടയുടെ തോട് പൊളിച്ചപ്പോൾ ചില മുട്ടകളിൽ...
Read full story
വയനാട്: അമ്പലവയലിൽ ബേക്കറിയിൽ നിന്നും അൽഫാം കഴിച്ച 15ൽ അധികം പേർക്ക് ഭക്ഷ്യ വിഷബാധയേറ്റു. ഫേമസ് ബേക്കറിൽ നിന്നും ഭക്ഷണം കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. സംഭവത്തിൽ ആരോഗ്യവകുപ്പ് പരിശോധന നടത്തി ബേക്കറി അടച്ചു പൂട്ടി. റിപ്പോർട്ട്...
Read full story
കോഴിക്കോട്: പെരുമണ്ണയിലെ സ്വകാര്യ ഹോസ്റ്റലിൽനിന്ന് ഭക്ഷ്യ വിഷബാധയേറ്റ് ഏഴ് കുട്ടികളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരാളുടെ നില ​ഗുരുതരമാണ്.2021 ഒക്ടോബർ 24ന് ചായയ്‌ക്കൊപ്പം കഴിച്ച പലഹാരത്തിൽ നിന്നാണ് ഭക്ഷ്യവിഷബാധയേറ്റതെന്ന് സംശയിക്കുന്നു. ഛർദ്ദിയടക്കമുള്ള പ്രശ്‌നങ്ങളുമായി...
Read full story