റഷ്യ-യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാന്‍ മുന്‍കൈയെടുത്ത് ഡൊണാള്‍ഡ് ട്രംപ്

ഫ്‌ളോറിഡ | റഷ്യ-യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കുക ലക്ഷ്യമിട്ട് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനെ ഫോണില്‍ വിളിച്ച് ചര്‍ച്ച നടത്തി യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. യുക്രൈന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ സെലന്‍സ്‌കിയുമായുള്ള കൂടിക്കാഴ്ചക്ക് മുമ്പാണ് ട്രംപ്, പുടിനുമായി ഫോണ്‍ സംഭാഷണം നടത്തിയത്. …

റഷ്യ-യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാന്‍ മുന്‍കൈയെടുത്ത് ഡൊണാള്‍ഡ് ട്രംപ് Read More

ഇൻഡ്യക്ക് 21 മില്യൻ ഡോളർ അനുവദിച്ച ബൈഡൻ ഭരണകൂടത്തെ വിമർശിച്ച് ഡോണള്‍ഡ് ട്രംപ്

ഭാരതത്തിലെ വോട്ടർമാരുടെ പങ്കാളിത്തത്തിനായി 21 മില്യൺ ഡോളർ അനുവദിച്ച ബൈഡൻ ഭരണകൂടത്തിന്റെ തീരുമാനത്തെ അമേരിക്കയുടെ .പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് കടുത്ത ഭാഷയിൽ വിമർശിച്ചു. ഫ്ലോറിഡയിൽ നിന്ന് പ്രതികരിക്കുകയായിരുന്നു ട്രംപ്..വിദേശ ഇടപെടലിനെക്കുറിച്ചുള്ള ആശങ്കകൾ അമേരിക്കൻ തിരഞ്ഞെടുപ്പുകളിലെ വിദേശ ഇടപെടലിനെക്കുറിച്ചുള്ള ആശങ്കകൾ ഉയർത്തിയിട്ടുണ്ടെന്ന് ട്രംപ് …

ഇൻഡ്യക്ക് 21 മില്യൻ ഡോളർ അനുവദിച്ച ബൈഡൻ ഭരണകൂടത്തെ വിമർശിച്ച് ഡോണള്‍ഡ് ട്രംപ് Read More

അമേരിക്കയുടെ തെക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലുണ്ടായ ചുഴലിക്കാറ്റിൽ മരണം 119 ആയി

യു.എസ് :ഹെലന്‍ ചുഴലിക്കാറ്റും അതിനൊപ്പമുണ്ടായ കനത്ത മഴയിലും അമേരിക്കയിലെ തെക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ മരിച്ചവരുടെ എണ്ണം 119 ആയി.ആഷ്വില്ലെയില്‍ 30 പേരാണ് മരിച്ചത്. അവശ്യ വസ്തുക്കള്‍ ഹെലികോപ്റ്റര്‍ മാര്‍ഗ്ഗം മേഖലയില്‍ എത്തിക്കാന്‍ ശ്രമം തുടരുകയാണ്. ഫ്‌ളോറിഡ, ജോര്‍ജിയ, സൗത്ത് കരോളിന, വിര്‍ജിനിയ എന്നിവിടങ്ങളിലും …

അമേരിക്കയുടെ തെക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലുണ്ടായ ചുഴലിക്കാറ്റിൽ മരണം 119 ആയി Read More

മെസി മിന്നി, മയാമിക്ക് ജയം

ഫ്‌ളോറിഡ: അമേരിക്കന്‍ മേജര്‍ ലീഗ് സോക്കറില്‍ ലോസ് ആഞ്ചലസ് എഫ്.സിയെ ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്ക് കീഴടക്കി ഇന്റര്‍ മയാമി വിജയവഴിയില്‍ തിരിച്ചെത്തി. ഇരട്ട അസിസ്റ്റുമായി മെസി തിളങ്ങിയ മത്സരത്തിന്റെ 13-ാം മിനുട്ടില്‍ ഫകുണ്ടോ ഫരിയാസിലൂടെ മയാമി ലീഡെടുത്തു. രണ്ടാം പകുതിയില്‍ 51-ാം …

മെസി മിന്നി, മയാമിക്ക് ജയം Read More

ഇന്റര്‍ മയാമിഫൈനലില്‍

ഫ്‌ളോറിഡ: സിന്‍സിനാറ്റി എഫ്.സിയെ ടൈബ്രേക്കറില്‍ കീഴടക്കി ഇന്റര്‍ മയാമി യു.എസ്. ഓപ്പണ്‍ കപ്പ് ഫൈനലില്‍. നിശ്ചിത സമയത്ത് 3-3ന് സമനിലയായതോടെ പെനാല്‍ട്ടി ഷൂട്ടൗട്ടിലേക്കു നീണ്ട മത്സരത്തില്‍ 5-4നാണ് മയാമി ജയിച്ചത്.മയാമിയിലെത്തിയശേഷം മെസിക്കു ഗോള്‍ അടിക്കാന്‍ കഴിയാതിരുന്ന ആദ്യ മത്സരമാണിത്. എങ്കിലും രണ്ട് …

ഇന്റര്‍ മയാമിഫൈനലില്‍ Read More

മെസി മാജിക്ക്, ഇന്റര്‍ മിയാമിലീഗ് കപ്പ് പ്രീ ക്വാര്‍ട്ടറില്‍

ഫ്ളോറിഡ: ഇന്റര്‍ മയാമിക്കായി വീണ്ടും ഇരട്ട ഗോളടിച്ച് സൂപ്പര്‍ താരം ലയണല്‍ മെസി. ലീഗ് കപ്പ് റൗണ്ട് 32 മത്സരത്തില്‍ ഒര്‍ലാന്‍ഡോ സിറ്റിക്കെതിരെയാണ് മെസിയുടെ ഇരട്ടഗോളില്‍ മിയാമി ഒന്നിനെതിരേ മൂന്ന് ഗോളുകള്‍ക്ക് ജയിച്ചുകയറിയത്. കഴിഞ്ഞ മത്സരത്തിലും മെസി ഇരട്ടഗോള്‍ നേടിയിരുന്നു.ഇന്റര്‍ മയാമിക്കായി …

മെസി മാജിക്ക്, ഇന്റര്‍ മിയാമിലീഗ് കപ്പ് പ്രീ ക്വാര്‍ട്ടറില്‍ Read More

കലാപം: ബ്രസീല്‍ മുന്‍ പ്രസിഡന്റ് അമേരിക്കയില്‍ ഫ്ളോറിഡയിലെ ആശുപത്രിയില്‍

ബ്രസീലിയ: ബ്രസീല്‍ മുന്‍ പ്രസിഡന്റ് ജെയര്‍ ബോല്‍സൊനാരോയെ അമേരിക്കയില്‍ ഫ്ളോറിഡയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ഭാര്യ അറിയിച്ചു. കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ അനുയായികള്‍ ബ്രസീല്‍ തലസ്ഥാനത്ത് പ്രസിഡന്‍ഷ്യല്‍ കൊട്ടാരത്തിലും സുപ്രീം കോടതിയിലും ഇരച്ചുകയറി കലാപം നടത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് ബ്രസീലില്‍ വ്യാപക അറസ്റ്റ് …

കലാപം: ബ്രസീല്‍ മുന്‍ പ്രസിഡന്റ് അമേരിക്കയില്‍ ഫ്ളോറിഡയിലെ ആശുപത്രിയില്‍ Read More

ഫ്‌ലോറിഡയില്‍ ഇയാന്‍ ചുഴലിക്കാറ്റില്‍ വന്‍ നാശനഷ്ടം

ഫ്‌ലോറിഡ: അമേരിക്കയിലെ ഫ്‌ലോറിഡയില്‍ വീശിയടിച്ച ഇയാന്‍ ചുഴലിക്കാറ്റില്‍ വന്‍ നാശനഷ്ടം. പോര്‍ട്ട് ഷാര്‍ലറ്റിലെ എച്ച്സിഎ ഫ്‌ലോറിഡ ഫോസെറ്റ് ആശുപത്രിയുടെ രണ്ടു നിലകള്‍ കാറ്റില്‍ തകര്‍ന്നു. നാല് നിലകളുള്ള ആശുപത്രിയുടെ മേല്‍ക്കൂര തകരുകയും താഴത്തെ നിലയില്‍ വെള്ളം കയറുകയും ചെയ്തതായി ആശുപത്രി അധികൃതര്‍ …

ഫ്‌ലോറിഡയില്‍ ഇയാന്‍ ചുഴലിക്കാറ്റില്‍ വന്‍ നാശനഷ്ടം Read More

ട്രംപിന്റെ വസതിയില്‍ എഫ്.ബി.ഐ. റെയ്ഡ്

ഫ്ളോറിഡ (യു.എസ്): അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഫ്ളോറിഡയി-ലെ വസതിയില്‍ എഫ്.ബി.ഐ. (യു.എസ്. കുറ്റാന്വേഷണ ഏജന്‍സി) റെയ്ഡ്. പ്രസിഡന്റായിരിക്കെ ട്രംപ്‌ കൈകാര്യം ചെയ്തിരുന്ന ഔദ്യോഗിക രേഖകളുമായി ബന്ധപ്പെട്ടായിരുന്നു പരിശോധനയെന്ന് സൂചന.ഫ്ളോറിഡ പാം ബീച്ചി-ലെ വസതിയിലായിരുന്നു പരിശോധന. രേഖകള്‍ അടങ്ങുന്ന നിരവധി …

ട്രംപിന്റെ വസതിയില്‍ എഫ്.ബി.ഐ. റെയ്ഡ് Read More

സ്ത്രീകളുടെ അവകാശങ്ങൾക്ക് വേണ്ടി പോരാടുന്ന മെക്സിക്കൻ സുന്ദരിക്ക് മിസ്സ് യൂണിവേഴ്സ് കിരീടം

ഫ്ലോറിഡയിൽ നടന്ന 2020 ലെ മിസ് യൂണിവേഴ്സ് മത്സരത്തിൽ മിസ് യൂണിവേഴ്സ് കിരീടം ചൂടി കൊണ്ട് മെക്സിക്കൻ സുന്ദരി ആൻഡ്രിയ മെസ. മുൻ മിസ് യൂണിവേഴ്സ് ആയിരുന്ന സോസിബിനി തുൻസി ആൻഡ്രിയയെ കിരീടം ചൂടിച്ചു. ഫസ്റ്റ് റണ്ണറപ്പായി ബ്രസീലിന്റെ ജൂനിയർ ഗാമയും …

സ്ത്രീകളുടെ അവകാശങ്ങൾക്ക് വേണ്ടി പോരാടുന്ന മെക്സിക്കൻ സുന്ദരിക്ക് മിസ്സ് യൂണിവേഴ്സ് കിരീടം Read More