
Tag: flood


കാലാവസ്ഥാ വ്യതിയാനവും വേലിയേറ്റ വെള്ളപ്പൊക്കവും: ആലോചനാ യോഗം ചേര്‍ന്നു
കാലാവസ്ഥാ വ്യതിയാനവും വേലിയേറ്റ വെള്ളപ്പൊക്കവും ഉയര്‍ത്തുന്ന വെല്ലുവിളികളെ കൂട്ടായ പ്രവര്‍ത്തനത്തിലൂടെ നേരിടണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് പറഞ്ഞു. കാലാവസ്ഥാ വ്യതിയാനവും വേലിയേറ്റ വെള്ളപ്പൊക്കവും ജില്ലയിലെ തീരദേശമേഖലയിലുയര്‍ത്തുന്ന പ്രശ്നങ്ങളെ നേരിടുന്നത് സംബന്ധിച്ച് ചേര്‍ന്ന ആലോചനാ യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു …

ഓപ്പറേഷൻ വാഹിനി : ആലങ്ങാട് ഗ്രാമപഞ്ചായത്തിൽ ശുചീകരിച്ചത് 11 തോടുകൾ
2018ലും 2019ലും പ്രളയം വലിയ തോതിൽ നഷ്ടങ്ങളുണ്ടാക്കിയ പഞ്ചായത്തായിരുന്നു ആലങ്ങാട്. ഓപ്പറേഷൻ വാഹിനിയിലൂടെ തോടുകൾ ശുചീകരിച്ചതോടെ കനത്ത മഴയിലും ആളുകളെ മാറ്റി പാർപ്പിക്കേണ്ട സാഹചര്യം പഞ്ചായത്തില്‍ ഉണ്ടായില്ല. പഞ്ചായത്തിലെ 11 തോടുകളാണ് ഓപ്പറേഷൻ വാഹിനിയിലൂടെ ശുചീകരിച്ചത്. 321457.96 മീറ്റർ ക്യൂബ് എക്കലും …

പാകിസ്താനില്‍ പ്രളയം:1190 മരണം
ഇസ്ലാമാബാദ്: പാകിസ്താനില്‍ പ്രളയത്തില്‍ 1190 മരണം. കടുത്ത പ്രതിസന്ധിയിലായ പാക് സര്‍ക്കാര്‍ പ്രളയക്കെടുതി നേരിടാന്‍ രാജ്യാന്തര സഹായം അഭ്യര്‍ഥിച്ചു. െഖെബര്‍ പഖ്തൂണ്ഖവ പ്രവിശ്യയിലാണു പേമാരി നാശംവിതച്ചത്. ആയിരക്കണക്കിന് ആളുകളാണ് ഇവിടെ ഭവനരഹിതരായത്. ലാര്കന പട്ടണത്തിലെ താഴ്ന്ന പ്രദേശങ്ങള്‍ ചെളിക്കുണ്ടായി. രാജ്യത്തിന്റെ 15 …




പത്തനംതിട്ട: നദികളുടെ പുനരുജ്ജീവനം സാധ്യമാക്കും: ജില്ലാ കളക്ടര്‍
പത്തനംതിട്ട: തൊഴിലുറപ്പു പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലയിലെ നദികളുടെ പുനരുജ്ജീവനം സാധ്യമാക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പറഞ്ഞു. ജില്ലയിലെ നദികളുടെ ശുചീകരണം അവലോകനം ചെയ്യുന്നതിന് കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു കളക്ടര്‍. വെള്ളപ്പൊക്ക സാധ്യതയുള്ള ജില്ലയിലെ …

സിൽവർലൈൻ പദ്ധതി പ്രദേശങ്ങളിൽ വൻ പരിസ്ഥിതി ആഘാതത്തിനു സാധ്യതയുണ്ടെന്ന് വിശദമായ പദ്ധതി റിപ്പോർട്ടിൽ മുന്നറിയിപ്പ്
തിരുവനന്തപുരം: സിൽവർലൈൻ പദ്ധതി പ്രദേശങ്ങളിൽ വൻ പരിസ്ഥിതി ആഘാതത്തിനു സാധ്യതയുണ്ടെന്ന് വിശദമായ പദ്ധതി റിപ്പോർട്ടിൽ മുന്നറിയിപ്പ്. നിർമാണഘട്ടത്തിൽ ഉരുൾപൊട്ടലിനും വെള്ളപ്പൊക്കത്തിനുമെല്ലാം സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്. തിരുവനന്തപുരത്തെ സെന്റർ ഫോർ എൻവയോൺമെന്റ് ആൻഡ് ഡെവലെപ്മെന്റ് ആണ് പദ്ധതിയെക്കുറിച്ചുള്ള പരിസ്ഥിതി ആഘാത പഠനം നടത്തിയത്. …

‘മുഖ്യമന്ത്രി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു, സില്‍വര്‍ ലൈന്‍ കേരളത്തെ വിഭജിക്കും’: ഇ ശ്രീധരന്
കൊച്ചി: വൻകിടപദ്ധതികളുടെ വിശദമായ പദ്ധതി രേഖ പുറത്തുവിടില്ലെന്ന സർക്കാർവാദം വിചിത്രമെന്ന് മെട്രോ മാന്‍ ഇ ശ്രീധരന്. മുഖ്യമന്ത്രി കേരളത്തെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും സില്‍വർ ലൈന്‍ കേരളത്തെ വിഭജിക്കുമെന്നും ശ്രീധരന് പറഞ്ഞു. എന്തിനാണ് വസ്തുതകൾ മറച്ചു വയ്ക്കുന്നതെന്നും ചെലവ് കുറച്ചു കാണിക്കുന്നതെന്നും ശ്രീധരന് ചോദിച്ചു. …