വാഹനം തടഞ്ഞ്‌ ആക്രമണം അഞ്ചുപേര്‍ പോലീസ്‌ പിടിയില്‍

August 31, 2020

തിരുവനന്തപുരം: കാറില്‍ യാത്ര ചെയ്യുകയായിരുന്ന ദമ്പതികളെ കാര്‍ തടഞ്ഞു നിര്‍ത്തി ആക്രമിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ അഞ്ചുപേര്‍ അറസ്റ്റിലായി. പിടിക്കപ്പെട്ട പ്രതികളില്‍ കാപ്പ കേസില്‍ ഉള്‍പ്പെട്ടിരുന്ന ഒരാളെ റിമാന്‍റ്‌ ചെയ്‌തു. ഏതാനം ദിവസം മുമ്പ്‌ ചാക്ക സ്വദേശികളായ ദമ്പതികളെ ഒരു സംഘം ഫോണില്‍ …