
ഹൈദരാബാദ് പരിശീലകൻ റോക്ക ബാഴ്സലോണയിലേക്ക്
ഹൈദരാബാദ്: ആല്‍ബര്‍ട്ട് റോക്ക ഐ.എസ്.എല്‍ ക്ലബ്ബായ ഹൈദരാബാദ് എഫ്.സിയുടെ പരിശീലകസ്ഥാനം ഒഴിഞ്ഞു. സൂപ്പര്‍ ക്ലബ്ബായ ബാഴ്സലോണയുടെ പരിശീലകസംഘത്തിലേക്ക് ചേരുന്നതിനാലാണ് റോക്ക ഇന്ത്യ വിട്ടത്. ഹൈദരബാദ് എഫ് സി തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ബാഴ്സലോണയുടെ പരിശീലകനായി ചുമതലയേറ്റ റൊണാള്‍ഡ് കോമാന്‍ റോക്കയെ തന്റെ …
ഹൈദരാബാദ് പരിശീലകൻ റോക്ക ബാഴ്സലോണയിലേക്ക് Read More